ബി.ഡി.ജെ.എസ് കോന്നി നിയോജക മണ്ഡലം കമ്മിറ്റി വിജയദിനം ആഘോഷിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബി.ഡി.ജെ.എസ് കോന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ വിജയദിനം ആഘോഷിച്ചു. കോന്നി മെഡിക്കൽ കോളേജ് ആശുപത്രി അങ്കണത്തിൽ നടന്ന ദിനാചരണ സമ്മേളനം ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനം ലോകത്തിന് തന്നെ മാതൃകാപരമാണ്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘവീക്ഷണവും ഇച്ഛാശക്തിയും മാതൃകാപരമാണ്. ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കുവാൻ നരേന്ദ്രമോദിക്ക് കഴിഞ്ഞു എന്ന് കെ.പത്മകുമാർ അഭിപ്രായപ്പെട്ടു.

ബി.ഡി.ജെ.എസ് ജില്ലാസെക്രട്ടറി നോബൽ കുമാർ അധ്യക്ഷത വഹിച്ചു. ടി.പി സുന്ദരേശൻ, പി.കെ പ്രസന്നകുമാർ, ജഗത് പ്രിയ, ഷിജു മുളൻതറ, ഷാജി കൂടൽ എന്നിവർ പ്രസംഗിച്ചു. കോവിഡ് 19 പോരാളികളായ ആരോഗ്യപ്രവർത്തകരെ ബി.ഡി.ജെ.എസ് നിയോജകമണ്ഡലം കമ്മിറ്റി യോഗത്തിൽ ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു

0
ചേർത്തല: ആലപ്പുഴ ചേർത്തലയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ...

കരുവാറ്റ കൊലപാതകം : കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ...

നീലപ്പടയെ നയിക്കാൻ ഇനി മിശിഹ ഇല്ല ; അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച്...

0
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് അർജന്റീനിയൻ ഇതിഹാസം ലിയോണൽ മെസി....

യന്ത്രത്തകരാർ : എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അടിയന്തരമായി തിരിച്ചിറക്കി

0
നെടുമ്പാശ്ശേരി : കൊച്ചി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം യന്ത്രത്തകരാറിനെ തുടർന്ന്...