കഞ്ചാവ്‌ കടത്തിയ സംഭവത്തില്‍ നിയമവിദ്യാര്‍ഥി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അടിമാലി: കഞ്ചാവ്‌ കടത്തിയ സംഭവത്തില്‍ നിയമവിദ്യാര്‍ഥി അറസ്റ്റില്‍. നാലു കിലോ കഞ്ചാവ്‌ കടത്തിയ സംഭവത്തില്‍ അടിമാലി ചാറ്റുപാറ സ്വദേശി ഷാര്‍വിനെ(25) എക്‌സൈസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തു. വെള്ളത്തൂവല്‍ സ്വദേശി മനുമണി (27), അടിമാലി മുത്താരംകുന്ന്‌ സ്വദേശി സനില്‍ (31) എന്നിവര്‍ക്കെതിരേ കേസെടുത്തു.

രഹസ്യവിവരം ലഭിച്ചതനുസരിച്ച്‌ ഇടുക്കി എക്‌സൈസ്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്‌പക്‌ടറും സംഘവും പൊളിഞ്ഞ പാലം ഭാഗത്ത്‌ അര്‍ധരാത്രിയില്‍ നടത്തിയ പരിശോധനയിലാണ്‌ കഞ്ചാവ്‌ കണ്ടെടുത്തത്‌. പിടിയിലായ ഷാര്‍വിന്‍ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയാണ്‌. കൂട്ടുപ്രതികളായ സനിലും മനു മണിയും ഓടി രക്ഷപ്പെട്ടു. പ്രതികള്‍ മുമ്പും കഞ്ചാവ്‌ കേസുകളില്‍ പ്രതികളായിട്ടുണ്ട്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...