കാ​ഞ്ഞി​ര​പ്പ​ള്ളി ഓട്ടോറിക്ഷാ അപകടം – ചികിത്സയിലിരുന്ന യുവാവും മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാ​ഞ്ഞി​ര​പ്പ​ള്ളി : കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ര്‍ സ്റ്റേ​ഷ​ന് സ​മീ​പം തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടുണ്ടായ അപകടത്തില്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ള്‍ മ​രി​ച്ചു. ബൈ​ക്കി​ന് പി​ന്നി​ല്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ പെ​ട്ടെന്ന് ബ്രേ​ക്ക് ചെ​യ്യു​ന്ന​തി​നി​ടെ ഓ​ട്ടോ​റി​ക്ഷ റോ​ഡി​ല്‍ മ​റി​ഞ്ഞാണ് അ​പ​ക​ട​മുണ്ടായത്. പാ​ല​പ്ര വേ​ങ്ങ​ത്താ​നം മു​ണ്ട​യ്ക്ക​ല്‍ സു​രേ​ന്ദ്ര​ന്‍​പി​ള്ള​യു​ടെ മ​ക​ന്‍ അ​ഭി​ലാ​ഷ് എം.​എ​സ് (38) ഇ​ന്ന് പു​ല​ര്‍​ച്ചെ മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മു​ന്നി​ല്‍ പോ​യ ബൈ​ക്ക് പെ​ട്ടെ​ന്ന് വ​ശ​ത്തേ​ക്ക് തി​രി​ച്ച​പ്പോ​ള്‍ ഇ​ടി​ക്കാ​തി​രി​ക്കാ​ന്‍ ബ്രേ​ക്ക് ചെ​യ്ത ഓ​ട്ടോ​റി​ക്ഷ ബൈ​ക്കി​ലി​ടി​ച്ച്‌ റോ​ഡി​ല്‍ മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ സ​ഹോ​ദ​രി​യു​ടെ മ​ക​ള്‍ നി​വേ​ദി​യ(​ഏ​ഴ്)​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. കു​ട്ടി ചി​കി​ത്സ​യി​ലാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...

വടകര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ സംഘർഷം

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ...