മോന്‍സന്റേത് വെറും പണമിടപാട് തട്ടിപ്പല്ല – കെ സുധാകരന്‍ ജാഗ്രത പാലിക്കണമായിരുന്നു ; ബെന്നി ബെഹനാന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മോന്‍സന്‍ മാവുങ്കലുമായുള്ള അടുപ്പത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വിമര്‍ശിച്ച്‌ ബെന്നി ബെഹനാന്‍ എംപി. മോന്‍സന്റേത് വെറും പണമിടപാട് തട്ടിപ്പല്ല. കെ സുധാകരന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

മോന്‍സനുമായുള്ള ബന്ധത്തില്‍ സുധാകരന് ജാഗ്രതക്കുറവുണ്ടായി. പൊതുപ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം. ചികിത്സക്കായാണ് താന്‍ മോന്‍സനുമായി ബന്ധപ്പെട്ടതെന്ന സുധാകരന്റെ വിശദീകരണം വിശ്വസിക്കുന്നു.

എന്നാല്‍ മോന്‍സന്‍ ഡോക്ടര്‍ പോലുമായിരുന്നില്ലെന്ന് ബെന്നി ബെഹനാന്‍ ചൂണ്ടിക്കാട്ടി. അങ്കമാലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോന്‍സന്‍ മാവുങ്കല്‍ അന്താരാഷ്ട്ര പുരാവസ്തു തട്ടിപ്പ് റാക്കറ്റിലെ കണ്ണിയാണ്. കേസില്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെ സംയുക്ത അന്വേഷണം വേണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...

പുത്തന്‍ ഹൈപ്പര്‍സോണിക് ആയുധവുമായി ചൈന

0
ബെയ്ജിങ്: ആയിരം മൈലുകള്‍ താണ്ടി ശത്രുക്കളുടെ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയുന്ന...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...