പത്തനംതിട്ട : നവീകരിച്ച കണ്ണമ്പള്ളി -വനത്തുംമുറി റോഡിന്‍റെ ഉദ്ഘാടനം നടത്തി. വാർഡ് മെമ്പർ റോസമ്മ വർഗീസിന്‍റെ അധ്യക്ഷതയില്‍ റാന്നി-പെരുനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. എസ് ഗോപി, ബ്ലോക്ക് മെമ്പർ ഗ്രേസി തോമസ് എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബീന ജോബി, വാർഡ് മെമ്പറുമാരായ റെജി വാലുപുരയിടത്തിൽ സോണിയ മനോജ്, ആനിയമ്മ അച്ചൻകുഞ്ഞ് എന്നിവർ പങ്കെടുത്തു.
നവീകരിച്ച കണ്ണമ്പള്ളി -വനത്തും മുറി റോഡ് ഉദ്ഘാടനം നടത്തി
RECENT NEWS
Advertisment



























