കണ്ണൂർ ജില്ലാ കലക്ടർ ടി.വി സുഭാഷ് വിവാഹിതനായി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ ജില്ലാ കലക്ടർ ടി.വി സുഭാഷ് വിവാഹിതനായി. കണ്ണൂർ മാച്ചേരിയിലെ വത്സരാജിന്റെ മകൾ കെ.വി ശ്രുതിയാണ് വധു. ലളിതമായ ചടങ്ങോടെ കണ്ണൂരിൽ നിന്നു തന്നെയാണ് അദ്ദേഹം വിവാഹിതനായത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചക്കരക്കൽ മാച്ചേരിയിലെ വധുഗൃഹത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

അദ്ദേഹത്തിന്റെ കണ്ണൂർ കലക്ടർ സ്ഥാനത്തുള്ള അവസാന ദിവസമായിരുന്നു ശനിയാഴ്ച . ഇതിനിടെയാണ്  സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥൻമാരെ പുനർവിന്യസിക്കുന്നതിന്റെ ഭാഗമായിട്ടാണ് ടി.വി സുഭാഷിനെ കൃഷി ഡയരക്ടർ സ്ഥാനത്തേക്ക് മാറ്റി. 2019 ജൂൺ 24 നാണ് മിർ മുഹമ്മദലിക്ക് പകരക്കാരനായി കണ്ണൂർ കലക്ടറായി ടി.വി സുഭാഷ് എത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...