ഭാ​ര്യ 22 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലേ​ക്ക് എ​ടു​ത്തു​ചാടി – പിന്നാലെ ഭര്‍ത്താവും ചാടി – രക്ഷപെടുത്താന്‍ നാട്ടുകാരനും ചാടി ; അവസാനം ഫയര്‍ഫോഴ്സ് മൂവരെയും രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

ഇ​രി​ട്ടി : കു​ടും​ബ വ​ഴ​ക്കി​നെ തുടര്‍ന്ന് കിണറ്റില്‍ ചാടിയ ദമ്പതികളെയും ഇവരെ രക്ഷിക്കാന്‍ കൂടെ ചാടിയ യുവാവിനെയും രക്ഷപെടുത്തിയത് ഫയര്‍ഫോഴ്സ്. കണ്ണൂർ ജില്ലയിലെ ഇ​രി​ട്ടി ഹാ​ജി റോ​ഡി​ല്‍ ബുധനാഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കു​ടും​ബ വ​ഴ​ക്കി​നി​ടെ ഭാ​ര്യ 22 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലേ​ക്ക് എ​ടു​ത്തു​ചാ​ടു​ക​യാ​യി​രു​ന്നു. ഭാ​ര്യ കി​ണ​റ്റി​ല്‍ ചാ​ടി​യ​പ്പോ​ള്‍ പി​ന്നാ​ലെ ഭ​ര്‍​ത്താ​വും ചാ​ടി. ഇ​തോ​ടെ മ​ക്ക​ള്‍ നി​ല​വി​ളി​ച്ചു. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ല്‍​വാ​സി​യാ​യ യു​വാ​വ് ഇ​രു​വ​രെ​യും ര​ക്ഷി​ക്കു​ന്ന​തി​നാ​യി കി​ണ​റ്റി​ല്‍ ചാ​ടു​ക​യാ​യി​രു​ന്നു.

എന്നാൽ നാട്ടുകാർക്ക് ഇവരെ കിണറ്റിൽ നിന്നും രക്ഷിക്കാനായില്ല. ഉടൻ നാട്ടുകാർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തി മൂവരെയും കിണറ്റിൻ നിന്നും രക്ഷിക്കുകയായിരുന്നു. വെള്ളം കുറവായതിനാൽ അപകടത്തിൽ നിന്നും മൂവരും രക്ഷപെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...