ക​ണ്ണൂ​ര്‍-​യ​ശ്വ​ന്ത്പൂ​ര്‍ ഉ​ത്സ​വ​കാ​ല സ്​​പെ​ഷ്യല്‍ ട്രെ​യി​ന്‍ ഒ​ക്ടോ​ബ​ര്‍ 20ന്​ ​സ​ര്‍വ്വീ​സ്​ ആ​രം​ഭി​ക്കുo

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്​: 06537-06538 യ​ശ്വ​ന്ത്പൂ​ര്‍-​ക​ണ്ണൂ​ര്‍-​യ​ശ്വ​ന്ത്പൂ​ര്‍ ഉ​ത്സ​വ​കാ​ല സ്​​പെഷ്യ​ല്‍ ട്രെ​യി​ന്‍ ഒ​ക്ടോ​ബ​ര്‍ 20ന്​ ​സ​ര്‍​വ്വീ​സ്​ ആ​രം​ഭി​ക്കു​മെ​ന്ന്​ റെ​യി​ല്‍​വേ അ​റി​യി​ച്ചു.

06537 യ​ശ്വ​ന്ത്പൂ​ര്‍-​ക​ണ്ണൂ​ര്‍ പ്ര​തി​ദി​ന ഉ​ത്സ​വ​കാ​ല സ്​​പെ​ഷ്യ​ല്‍ ട്രെ​യി​ന്‍ 20ന്​ ​രാ​ത്രി എ​ട്ടി​ന്​ യ​ശ്വ​ന്ത്പൂ​രി​ല്‍​നി​ന്ന് പു​റ​പ്പെ​ടും. പി​റ്റേ​ന്ന്​ രാ​വി​ലെ 09.50ന് ​ക​ണ്ണൂ​രി​ലെ​ത്തും.

06538 ക​ണ്ണൂ​ര്‍-​യ​ശ്വ​ന്ത്പൂ​ര്‍ സ്‌​പെ​ഷ്യ​ല്‍ 21ന്​ ​വൈ​കീ​ട്ട്​ 6.05ന്​ ​ക​ണ്ണൂ​രി​ല്‍​ നി​ന്ന് പു​റ​പ്പെ​ട്ട്​ പി​റ്റേ​ന്ന്​ രാ​വി​ലെ എ​ട്ടി​ന്​ യ​ശ്വ​ന്ത്പൂ​രി​ലെ​ത്തും. യ​ശ്വ​ന്ത്പൂ​ര്‍-​ക​ണ്ണൂ​ര്‍ സ്​​പെ​ഷ്യല്‍ ന​വം​ബ​ര്‍ 30 വ​രെ​യും ക​ണ്ണൂ​ര്‍-​യ​ശ്വ​ന്ത്പൂ​ര്‍ സ്​​പെ​ഷ്യല്‍ ഡി​സം​ബ​ര്‍ ഒ​ന്നു​വ​രെ​യും സ​ര്‍​വ്വീസ്​ ന​ട​ത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...