കാപ്പൻ മാണി സാറിനെതിരെ മൂന്ന് തവണ തോറ്റു, എന്നിട്ട് മാണിസാറിനെ ഉപദ്രവിക്കാൻ പിറകെ നടന്നോ : മോൻസ് ജോസഫ് എം എൽ എ

For full experience, Download our mobile application:
Get it on Google Play

പാലാ : മാണി സി കാപ്പൻ മാണിസാറിനെതിരെ മൂന്ന് തവണ മത്സരിച്ചു തോറ്റു. എന്നിട്ട് മാണി സാറിനെതിരെ കുത്തിത്തിരിപ്പുമായി പിറകെ നടന്നോ ഇല്ലല്ലോ. ജോസ് കെ മാണി ഇപ്പോൾ തോറ്റു. 15000 വോട്ടിനാണ് തോറ്റത്. ഒരാഴ്ച കഴിഞ്ഞ് ഒരു പ്രസ്താവന കണ്ടു. പാലായിലെ റോഡുകളെല്ലാം ഉടൻ നാന്നാക്കണമെന്ന്. ഞാനതു കടുത്തുരുത്തിയിൽ ഇരുന്നു വായിച്ചു. തോറ്റു പോയാൽ ഇങ്ങനെയുണ്ടോ സൂക്കേട്.

ഇപ്പോൾ ഒരു ചേച്ചിയെ ഉപവാസം ഇരുത്തിയിട്ടുണ്ട്. ആ ചേച്ചി ജോസ് കെ മാണിയുടെ വീടിനു മുന്നിൽ ഉപവാസം ഇരിക്കട്ടെ. അതല്ലേ അതിന്‍റെ ശരി. അങ്കണവാടി വിഷയത്തിൽ നഗരസഭാ സ്ഥലം നൽകാത്തതിൽ പ്രതിഷേധിച്ചു പ്രതിപക്ഷ നഗരസഭാംഗം ജോസ് ഇടേട്ട് നടത്തുന്ന ഏക ദിന ഉപവാസ സമരം പാലാ കൊട്ടാരമറ്റത്തുള്ള കെ എം മാണി പ്രതിമയ്ക്ക് മുൻപിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മോൻസ് ജോസഫ് എം എൽ എ.

ജോസ് ഇടേട്ട്ടിന്‍റെ ഏക ദിന ഉപവാസ സമരം മാണി സി കാപ്പൻ എം എൽഎയും മോൻസ് ജോസഫ് എംഎൽഎയും കൂടി സംയുക്തമായി നിർവഹിച്ചു. മുൻ എം പി ജോയി എബ്രഹാം, സജി മഞ്ഞക്കടമ്പിൽ, ജോർജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, സന്തോഷ് മണർകാട്, തങ്കച്ചൻ മണ്ണൂശ്ശേരി, ജോഷി വട്ടക്കുന്നേൽ, കൗൺസിലർമാരായ സതീഷ് ചൊള്ളാനി, വി സി പ്രിൻസ്, ജിമ്മി ജോസഫ്, മായാ രാഹുൽ, ലിസികുട്ടി മാത്യു, ആനി ബിജോയി, ലിജി ബിജു, സെബി പറമുണ്ട എന്നിവരും സന്നിഹിതരായിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...