കാരാട്ട് ഫൈസല്‍ ചുണ്ടപ്പുറത്ത് നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി​യായി​ മത്സരിക്കും

For full experience, Download our mobile application:
Get it on Google Play

കോഴി​ക്കോട്: പറഞ്ഞവാക്ക് പാലി​ച്ച്‌ കാരാട്ട് ഫൈസല്‍ മത്സരരംഗത്ത് ഉറച്ചുനി​ല്‍ക്കുന്നു. തദ്ദേശ സ്ഥാപനങ്ങളി​ലേക്കുളള തെരഞ്ഞെടുപ്പി​ല്‍ കൊടുവള്ളി നഗരസഭയിലെ 15-ാം ഡിവിഷനായ ചുണ്ടപ്പുറത്ത് നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി​യായി​ട്ടായി​രി​ക്കും ഫൈസല്‍ മത്സരിക്കുക.

തെ​രഞ്ഞെടുപ്പ് പ്രഖ്യാപനത്തി​ന് മുമ്പുതന്നെ വാര്‍ഡി​ല്‍ ഫൈസല്‍ പ്രചാരണം തുടങ്ങി​യി​രുന്നു. എന്നാല്‍ സ്വര്‍ണക്കടത്തുകേസി​ല്‍ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലി​നെ മത്സരരംഗത്തുനി​ന്ന് മാറ്റി​നി​റുത്താന്‍ ഐ എല്‍ എല്ലി​നോട് സി​ പി​ എം ആവശ്യപ്പെട്ടി​രുന്നു. ഐ എല്‍ എല്‍ നഗരസഭാ ജനറല്‍ സെക്രട്ടറി ഒ പി റഷീദിനോട് മത്സരിക്കാനാണ് പാര്‍ട്ടി​ ആവശ്യപ്പെട്ടത്. ഇടതുമുന്നണി ഐ എന്‍ എല്ലിന് കൊടുത്ത സീറ്റായിരുന്നു ചുണ്ടപ്പുറം. എന്നാല്‍ മത്സര രംഗത്ത് നിന്ന് പിന്മാറേണ്ടെന്ന് ഫൈസല്‍ തീരുമാനി​ക്കുകയായി​രുന്നു. കൊടുവള്ളിയിലെ ജനങ്ങള്‍ തനിക്കൊപ്പമാണെന്നും സാധാരണ മത്സരിക്കുന്നത് പോലെ ഇത്തവണയും മത്സരിക്കുന്നെന്നുമാണ് അദ്ദേഹം പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...