കാർഗിൽ വിജയ് ദിവസ് : വീര ജവാന്മാർക്ക് ആദരമർപ്പിച്ച് കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ്

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ : 1999 ജൂലൈ 26-ന് സങ്കീർണ്ണമായ ‘ഓപ്പറേഷൻ വിജയ്’ വഴി പാകിസ്ഥാൻ സൈന്യത്തെ തുരത്തി ഇന്ത്യൻ സൈനികർ കാർഗിൽ മലനിരകളിൽ വിജയം നേടിയ ഓർമ്മ പുതുക്കി വീര മൃത്യു വരിച്ച സൈനികാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് മലയാലപ്പുഴ യൂണിറ്റ്. യൂണിറ്റ് പ്രസിഡന്റ്‌ കമലാസനൻ കെ കെ ആദ്യക്ഷത വഹിച്ചു. ഏറ്റവും കഠിനമായ പ്രതികൂല സാഹചര്യങ്ങളിലും നമ്മുടെ അതിർത്തികൾ കാത്ത സൈനികരുടെ വീര്യവും മാതൃ രാജ്യത്തോടുള്ള പ്രതിബദ്ധതയും വരും തലമുറകൾക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് യൂണിറ്റ് ട്രഷറർ ബിനു എം കോശി, മഹിളാ വിംഗ് പ്രസിഡണ്ട് സുജ അജിത് എന്നിവർ അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോകം അന്താരാഷ്ട്ര പ്രതിസന്ധികൾക്കിടയിലൂടെയാണ് പോകുന്നത്, വെല്ലുവിളികളോട് ബ്രിക്സിൻ്റെ പ്രതികരണം എന്താണ്? : ഇറാൻ

0
ന്യൂഡൽഹി: ബ്രിക്‌സ് ബിസിനസ് ഫോറത്തില്‍ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് ഇറാന്‍. പശ്ചിമേഷ്യന്‍...

ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി

0
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി....

നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി വ്ലാദിമിർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

0
ഡൽഹി: നാളെ മുതൽ ആരംഭിക്കുന്ന ബ്രി‌ക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി റഷ്യൻ പ്രസിഡൻ്റ്...

പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന് മൃതദേഹത്തോട് അനാദരവ് കാണിച്ചതായി...

0
പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ ഫോറൻസിക് സർജൻ ഇല്ലാത്തതിനെ തുടർന്ന്...