കരിപ്പൂരില്‍ 1.81കോടിയുടെ സ്വര്‍ണം പിടികൂടി ; മൂന്ന് യാത്രക്കാരെ അറസ്റ്റുചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. മൂന്ന് യാത്രക്കാരില്‍ നിന്നായി മുന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഒരു കോടി എണ്‍പത് ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. കാസര്‍കോട് സ്വദേശിയില്‍ നിന്നും ഒരു കിലോ സ്വര്‍ണവും മണ്ണാര്‍ക്കാട് സ്വദേശിയില്‍ നിന്നും രണ്ട് കിലോ സ്വര്‍ണവും മലപ്പുറം പുളിക്കല്‍ സ്വദേശി 800 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വാതന്ത്ര്യ ദിനാഘോഷം – പത്തനംതിട്ടയില്‍ വിപുലമായ പരിപാടികള്‍ – 25 പ്ലറ്റൂണുകള്‍ അണിനിരക്കും

0
പത്തനംതിട്ട : സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ല കളക്ടര്‍ എ നിസാമുദ്ദീന്റെ...

തമിഴ്നാട്ടിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

0
കടലൂർ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ ചിദംബരത്തിന് സമീപം പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന്...

ആലപ്പുഴയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

0
ആലപ്പുഴ: ആലപ്പുഴ എഴുപുന്നയിൽ റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട്...

കുണ്ടറ പോലീസ് മർദന ആരോപണത്തിൽ മരിച്ച സിയാദിന്റെ മകളും പോലീസുകാരനായ ശ്രീജിത്തും തമ്മിലുള്ള ഫോൺ...

0
കൊല്ലം: കുണ്ടറ പോലീസ് മർദന ആരോപണത്തിൽ മരിച്ച സിയാദിന്റെ മകളും പോലീസുകാരനായ...