കര്‍മ്മ ശ്രോഷ്ഠാ പുരസ്കാരo കോന്നി എംല്‍എ അഡ്വ. കെ യു.ജനീഷ് കുമാറിന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോകത്തെ ബ്രിഹത്തായ യുവജന സംഘടനയായ ജെസിഐ ഇന്ത്യയിലെ (JCI INDIA)ഈ വര്‍ഷത്തെ കര്‍മ്മ ശ്രോഷ്ഠാ പുരസ്കാരത്തിന് കോന്നി എംല്‍എ അഡ്വ.കെ യു.ജനീഷ് കുമാര്‍ അര്‍ഹനായി. കഴിഞ്ഞ 7 വര്‍ഷമായി സേവന സന്നദ്ധ കര്‍മമമേഖലയില്‍ നിസ്തുലമായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് അവാര്‍ഡ്.

കോന്നി മണ്ഡലത്തില്‍ ടൂറിസം, ആരോഗ്യം, വിദ്യാഭാസം,പൊതുമരാമത്ത് ദുരിതാശ്വസം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍, കലാകായിക മേഖലയില്‍ ചെയ്ത സേവനങ്ങള്‍ എന്നിങ്ങനെ 2 വര്‍ഷം കൊണ്ട് നടത്തിയ പ്രവര്‍ത്തനങ്ങളെ മാനിച്ച്‌ കൊണ്ടാണ് മേഖല 22 ഈ അവാര്‍ഡ് നിര്‍ണ്ണയിക്കുന്നത്. ‌കോട്ടയത്ത് നടന്ന അവാര്‍ഡ് പ്രഖ്യാപനത്തില്‍ മേഖല 22 പ്രസിഡന്‍‌റ് മനു ജോര്‍ജ് അവാര്‍ഡ് പ്രഖ്യാപിച്ചു. യുത്ത് ഐക്കണ്‍ അവാര്‍ഡിന് മുന്‍ ഇന്ത്യന്‍ ബാസ്കാറ്റ്ബോള്‍ ക്യാപ്റ്റന്‍ ഗീതു അന്ന രാഹുല്‍ അര്‍ഹയായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍...

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...