Friday, June 28, 2024 11:43 am

കര്‍ണാടക നിയമസഭാ കൗണ്‍സില്‍ ഉപാധ്യക്ഷന്റെ മൃതദേഹം റെയില്‍വെ പാളത്തില്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഉപാധ്യക്ഷനും ജെഡിഎസ് നേതാവുമായ എസ് എല്‍ ധര്‍മഗൗഡയുടെ (64) മൃതദേഹം റെയില്‍വേ പാളത്തില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചിക്കമംഗളൂരുവിലെ റെയില്‍വേ പാളത്തില്‍ അര്‍ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ രാത്രി ധര്‍മഗൗഡയെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ട്രാക്കില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. അടുത്തിടെ നിയമസഭാ സമ്മേളനത്തില്‍ ധര്‍മഗൗഡ അധ്യക്ഷസ്ഥാനം വഹിക്കുന്നതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭാ വെബ്സൈറ്റിൽനിന്ന് അടിയന്തരപ്രമേയ നോട്ടീസിനുള്ള ഓപ്ഷൻ ഒഴിവാക്കി ; വ്യാപക പ്രതിഷേധം

0
ഡൽഹി: ലോക്‌സഭാ വെബ്സൈറ്റിൽനിന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനുള്ള ഓപ്ഷൻ ഒഴിവാക്കിയെന്ന്...

ചെറുതുരുത്തി വള്ളത്തോൾ നഗറിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ എഞ്ചിനും ബോഗിയും വേര്‍പെട്ടു ; വൻ അപകടം...

0
തൃശ്ശൂര്‍: ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ്...

ഇട്ടിയപ്പാറ വൺവേ റോഡിലെ കുഴികൾ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു

0
റാന്നി : ഇട്ടിയപ്പാറ വൺവേ റോഡിലെ കുഴികൾ ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു. എം.എൽ.എ.പടിയിലെ...

മൂന്നുവയസുകാരന്റെ മേൽ ചൂടുചായ ഒഴിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു

0
തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തലയിൽ മൂന്ന് വയസുകാരന്റെ ദേഹത്ത് തിളച്ച ചായ ഒഴിച്ച്...