മം​ഗ​ള എ​ക്സ് പ്രസ്സ് ട്രെ​യി​ന്‍ തീ​വെ​യ്ക്കുമെന്ന് വ്യാ​ജ​സ​ന്ദേ​ശം ന​ല്‍​കി​യ ആ​ള്‍ പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: മം​ഗ​ള എ​ക്സ് പ്രസ്സ്  ട്രെ​യി​ന്‍ തീ​വെയ്ക്കുമെന്ന് പോ​ലീ​സ് ആ​സ്ഥാ​ന​ത്തേക്ക് വ്യാ​ജ​സ​ന്ദേ​ശം ന​ല്‍​കി​യ ആ​ള്‍ പി​ടി​യി​ല്‍. പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ഇ​ആ​ര്‍​എ​സ്‌എ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്കാണ് ഇയാള്‍ വിളിച്ചത്. ട്രെ​യി​ന്‍  തീ​വെ​യ്ക്കാ​ന്‍ പ​ദ്ധ​തി​യി​ടു​ന്നു​വെ​ന്ന് ആയിരുന്നു സന്ദേശം.

സംഭവുമായി ബന്ധപ്പെട്ട് മ​ല​പ്പു​റം തി​രു​വാ​ലി പാ​തി​രി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ല്‍ മു​നീ​റി​നെ​ പോലീസ് അറസ്റ്റ് ചെയ്‌തു. ഇയാളുടെ പക്കല്‍ നിന്നും നിരവധി സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും കണ്ടെടുത്തു. അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ഇയാള്‍ സിം കാര്‍ഡുകള്‍ എടുത്തത്. റെ​യി​ല്‍​വേ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം, ഫ​യ​ര്‍​ഫോ​ഴ്സ് ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഇ​യാ​ള്‍ വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ള്‍ അയച്ചു. വ​ണ്ടൂ​ര്‍ പോ​ലീ​സ് ആണ് അബ്‍ദുള്‍ മുനീറിനെ അ​റ​സ്റ്റ് ചെ​യ്ത​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...