മോദിക്കെതിരായ ‘ നാളായക്ക് ബേട്ട ’ പരാമർശത്തിൽ പ്രിയങ്ക് ഖാർഗെക്കെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ നാളായക്ക് ബേട്ട (ഉപയോഗ ശൂന്യനായ ബേട്ട) പരാമർശത്തിൽ കോൺഗ്രസ് നേതാവും എം.എൽ.എയുമായ പ്രിയങ്ക് ഖാർഗെക്കെതിരെ പരാതി. പ്രിയങ്കിനെതിരെ തെരഞ്ഞെടുപ്പ് കമീഷനാണ് കർണാടക ബി.ജെ.പി പരാതി നൽകിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനാണ് പ്രിയങ്ക് ഖാർഗെ. മോദിക്കെതിരെ കഴിഞ്ഞ ദിവസം ആഞ്ഞടിച്ച മല്ലികാർജുൻ ഖാർഗെ ‘വിഷപ്പാമ്പ്’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷന്‍റെ മകൻ പ്രിയങ്ക് ഖാർഗെ ‘ഉപയോഗ ശൂന്യനായ ബേട്ട’ എന്ന് മോദിയെ പരിഹസിച്ചത്. കഴിഞ്ഞ ദിവസം കൽബുർഗി സന്ദർശിക്കവെയാണ് ‘ഡൽഹിയിൽ ഇരിക്കുന്ന ബഞ്ചാര സമുദായത്തിൽ നിന്നുള്ള മകൻ’ എന്ന് മല്ലികാർജുൻ ഖാർഗെയെ മോദി വിശേഷിപ്പിച്ചിരുന്നു. മോദിയുടെ പരാമർശത്തെ പരിഹസിച്ച പ്രിയങ്ക്, ‘ഇത്രയും ഉപയോഗശൂന്യനായ മകൻ ഉള്ളപ്പോൾ വീട് എങ്ങനെ നടത്തു’മെന്നാണ് തിരിച്ചടിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

5,000 രൂപയുടെ കടം ജീവനെടുത്തു ; അയൽവാസിയുടെ ക്രൂരതയിൽ യുവതിക്ക് ദാരുണാന്ത്യം

0
ഗുജറാത്ത്: ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ 5,000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട...

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി...