കർണാടക ബിജെപിയിൽ നേതൃമാറ്റ ചർച്ചകൾ : യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കും

For full experience, Download our mobile application:
Get it on Google Play

ബംഗ്ലൂരു : കൊവിഡ് പ്രതിസന്ധിക്കിടെ കർണാടക ബിജെപിയിൽ നേതൃമാറ്റ ചർച്ചകൾ. ബിഎസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റുന്നതടക്കം കേന്ദ്ര നേതാക്കളുമായി ചർച്ചചെയ്യാൻ നേതാക്കൾ ദില്ലിയിൽ എത്തി. ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മയ്യും യെദ്യൂരപ്പയുടെ മകൻ ബിഎസ് വിജയേന്ദ്രയും ദില്ലിയിലെത്തി അമിത്ഷായെയും അരുൺ സിങ്ങിനെയും കണ്ടു. കൊവിഡ് പ്രതിരോധം ചർച്ചചെയ്യാനാണ് എത്തിയതെന്നാണ് ഇരുവരും നൽകിയ ഔദ്യോഗിക വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...