Wednesday, May 22, 2024 1:03 pm

ക​ർ​ണാ​ട​ക ജാ​തി സെ​ൻ​സ​സ് : റി​​പ്പോ​​ർ​​ട്ട് ന​വം​ബ​റി​ൽ സ​മ​ർ​പ്പി​ക്കും

For full experience, Download our mobile application:
Get it on Google Play

ബം​​ഗ​​ളൂ​​രു: ക​ർ​ണാ​ട​ക​യി​ൽ ജാ​തി സെ​ൻ​സ​സ് റി​​പ്പോ​​ർ​​ട്ട് ന​വം​ബ​റി​ൽ സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്കും. 2015-2016ലാ​​ണ് ക​​ർ​​ണാ​​ട​​ക സം​​സ്ഥാ​​ന പി​​ന്നോക്ക വി​​ഭാ​​ഗം ക​​മ്മീഷ​​ന്റെ നേ​​തൃ​​ത്വ​​ത്തി​​ൽ സാ​​മൂ​​ഹി​​ക-​​സാ​​മ്പ​​ത്തി​​ക-​​വി​​ദ്യാ​​ഭ്യാ​​സ സ​​ർ​​വേ എ​​ന്ന പേ​​രി​​ൽ ജാ​​തി​​സെ​​ൻ​​സ​​സ് ന​​ട​​ത്തി​​യ​​ത്. കമ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​നാ​​യ ജ​​യ​​പ്ര​​കാ​​ശ് ഹെ​​ഗ്ഡെ​​യു​​ടെ കാ​​ലാ​​വ​​ധി ഈ ​​വ​​ർ​​ഷം ന​​വം​​ബ​​റി​​ൽ അ​​വ​​സാ​​നി​​ക്കും. ന​​വം​​ബ​​ർ അ​​വ​​സാ​​ന​​ത്തോ​​ടെ അ​​ന്തി​​മ റി​​പ്പോ​​ർ​​ട്ട് സ​​ർ​​ക്കാ​​റി​​ന് ന​​ൽ​​കു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. അ​​ന്ന​​ത്തെ കമ്മീ​​ഷ​​ൻ ത​​ല​​വ​​നാ​​യി​​രു​​ന്ന എ​​ച്ച്. ക​​ന്ത​​രാ​​ജി​​ന്റെ കാ​​ല​​ത്ത് തു​​ട​​ങ്ങി​​യ സ​​ർ​​വേ 2018ലാ​​ണ് പൂ​​ർ​​ത്തി​​യാ​​യ​​ത്. 170 കോ​​ടി രൂ​​പ ​ചെ​​ല​​വി​​ലാ​​ണ് അ​​ന്ന​​ത്തെ മു​​ഖ്യ​​മ​​ന്ത്രി സി​​ദ്ദ​​രാ​​മ​​യ്യ ജാ​​തി​​സെ​​ൻ​​സ​​സ് ന​​ട​​ത്താ​​ൻ ഉ​​ത്ത​​ര​​വി​​ട്ട​​ത്.

ഇ​​ത്ത​​രം സൂ​​ക്ഷ്മ​​മാ​​യ ക​​ണ​​ക്കു​​ക​​ൾ ഉ​​ണ്ടാ​​യാ​​ൽ സ​​ർ​​ക്കാ​​റി​​ന് ജ​​ന​​സം​​ഖ്യാ പ്രാ​​തി​​നി​​ധ്യ​​മ​​നു​​സ​​രി​​ച്ച് ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ൾ ന​​ട​​പ്പാ​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്നാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം അ​​ന്ന് പ​​റ​​ഞ്ഞ​​ത്. അ​തേ​സ​മ​യം സെ​​ൻ​​സ​​സി​​ലെ ചി​​ല വി​​വ​​ര​​ങ്ങ​​ൾ ചോ​​ർ​​ന്നി​​രു​​ന്നു. ഇ​​ത​​നു​​സ​​രി​​ച്ച് സം​​സ്ഥാ​​ന​​ത്തി​​ന്റെ ജ​​ന​​സം​​ഖ്യ​​യി​​ൽ ദ​​ലി​​തു​​ക​​ളാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ. പി​​ന്നീ​​ട് മു​​സ്‍ലിം​​ക​​ൾ, ലിം​​ഗാ​​യ​​ത്തു​​ക​​ൾ, വൊ​​ക്ക​​ലി​​ഗ​​ർ, കു​​റു​​ബ എ​​ന്നി​​വ​​രു​​മാ​​ണ് വ​​രു​​ക. എ​​ന്നാ​​ൽ, കാ​​ലാ​​കാ​​ല​​ങ്ങ​​ളാ​​യി ക​​ർ​​ണാ​​ട​​ക​​യി​​ൽ ഏ​​റ്റ​​വും പ്ര​​ബ​​ല വി​​ഭാ​​ഗ​​മാ​​യി ക​​ണ​​ക്കാ​​ക്കു​​ന്ന വ​​ൻ ഭൂ ​​ഉ​​ട​​മ​​ക​​ളാ​​യ ലിം​​ഗാ​​യ​​ത്തു​​ക​​ളു​​ടെ​​യും വൊ​​ക്ക​​ലി​​ഗ​​രു​​ടെ​​യും ജ​​ന​​സം​​ഖ്യ നി​​ല​​വി​​ൽ 20 ഉം 17 ​​ഉം ശ​​ത​​മാ​​ന​​വു​​മാ​​ണ്. ജാ​തി സെ​ൻ​സ​സ് അ​നു​സ​രി​ച്ച് ഇ​ത് 14 ഉം 11 ​ഉം ശ​​ത​​മാ​​ന​​വു​​മാ​ണ്. ഇ​​ത് സം​​സ്ഥാ​​ന​​ത്ത് വ​​ൻ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ൾ​​ക്ക് ഇ​​ട​​യാ​​ക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘ദേശാഭിമാനി’ വരുത്താൻ തയ്യാറായില്ല ; കുടുംബശ്രീ ഹോട്ടല്‍ സംരംഭകരെ ഒഴിവാക്കിയെന്ന് പരാതി

0
പത്തനംതിട്ട: പാര്‍ട്ടി പത്രം വരുത്താൻ തയ്യാറാകാത്തതിനെ തുടര്‍ന്ന് കുടുംബശ്രീ സംരംഭകരെ ഡിടിപിസി...

ഒമാനിൽ പുതിയ ആറ് വിമാനത്താവളങ്ങൾ വരുന്നു

0
മസ്കറ്റ്: ഒമാനിൽ പുതിയ ആറ് വിമാനത്താവളങ്ങൾ നിർമിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി...

അത്തനേഷ്യസ് മെത്രാപ്പോലീത്താ ദൈവികതയെ മനുഷ്യത്വവുമായി ബന്ധിപ്പിച്ച ആത്മീയ ആചാര്യൻ ; വി.ഡി.സതീശൻ

0
തിരുവല്ല : അത്തനേഷ്യസ് മെത്രാപ്പോലീത്താ ദൈവികതയെ മനുഷ്യ സ്നേഹപരമായ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച...

കര്‍ണാടകയിൽ ക്ഷേത്ര ഉത്സവത്തിനിടെ പ്രസാദം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ ; 5 പേരുടെ...

0
ബെംഗളൂരു: ക‍ർണാടകയിൽ ക്ഷേത്ര ഉത്സവത്തിനിടെ വിതരണം ചെയ്ത പ്രസാദം കഴിച്ച് 51...