കര്‍ണാടക നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ആനന്ദ് മാമണി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: കര്‍ണാടക നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ആനന്ദ് മാമണി അന്തരിച്ചു. 56 വയസ്സായിരുന്നു. സെപ്തംബറില്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് ഈ മാസം ആദ്യത്തോടെ മണിപ്പാലിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ബെല്‍ഗാവിയിലെ സൗന്ദറ്റി യെല്ലമ്മ നിയോജക മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയായിരുന്നു. 1990കളില്‍ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ചന്ദ്രശേഖര്‍ മല്ലികാര്‍ജുന്‍ മാമണിയുടെ മകനാണ് ആനന്ദ് മാമണി. 2008ലാണ് ആനന്ദ് മാമണി ബിജെപിയില്‍ ചേര്‍ന്നത്. 2020 മാര്‍ച്ചിലാണ് സംസ്ഥാനത്തെ 24ാം ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...