സപ്ലേകോയിലെ പത്തു വർഷമായ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം : എ.ഐ.ടി.യു.സി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സപ്ലൈകോയിലെ പത്തു വർഷമായ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ജീവനക്കാർക്ക് മിനിമം കൂലി നടപ്പിലാക്കണമെന്നും പത്തനംതിട്ട ജില്ലാ സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കൺവൻഷൻ (എ.ഐ.ടി.യു.സി) പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പത്ത് മണിക്കൂർ മുതൽ 11 മണിക്കൂർ വരെയാണ് ഈ തൊഴിലാളികൾ ഇപ്പോള്‍ ജോലി ചെയ്യുന്നതെന്നും കണ്‍വന്‍ഷന്‍ ചൂണ്ടിക്കാട്ടി. കൺവൻഷൻ എ. ഐ.ടി.യു സി ജില്ലാ സെക്രട്ടറി ഡി.സജി ഉത്ഘാടനം ചെയ്തു, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ആർരാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. അജ്മൽ, സജികുമാർ, മഞ്ചേഷ്, ഷാഹിദ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...

ബ്രിക്സ് ആർക്കും എതിരല്ലെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് താൽപ്പര്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി. ബ്രിക്സ് ആർക്കും എതിരല്ലെന്നും എല്ലാവരെയും...