കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കൊവിഡ് ഇളവുകൾ നൽകി കർണാടക

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി കര്‍ണാടക. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ കര്‍ണാടക അതിര്‍ത്തിയില്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയാണ് ക‌ര്‍ണാടക ഒഴിവാക്കിയത്. കേരളത്തെ കൂടാതെ ഗോവയില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഈ ഇളവുകള്‍ ലഭിക്കും.

കേരളത്തില്‍ നിന്നും ഗോവയില്‍ നിന്നുമുള്ള യാത്രക്കാര്‍ സംസ്ഥാന അതിര്‍ത്തി കടക്കുമ്പോള്‍ രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ എടുത്ത സ‌ര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാക്സിനേഷന്‍ സ‌ര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന തുടരുമെന്നും കേരള, ഗോവ യാത്രക്കാര്‍ ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. റോഡ്, ട്രെയിന്‍, വിമാന മാര്‍ഗം വരുന്ന യാത്രക്കാര്‍ക്കെല്ലാം ഈ നി‌ര്‍ദ്ദേശം ബാധകമായിരിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...