ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിസന്റ് സ്ഥാനം സി പി ഐ അംഗം സാലി ജേക്കബിന് ലഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിസന്റ് സ്ഥാനം എൽ ഡി എഫിലെ സി പി ഐ അംഗം സാലി ജേക്കബിന് ലഭിച്ചു. ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് 6 -ാം വാർഡിൽ നിന്നും വിജയിച്ച അംഗമാണ്. എൽ ഡി എഫിൽ മുൻ ധാരണ അനുസരിച്ച് നടന്ന തെരഞ്ഞെടുപ്പിൽ 5 നെതിരെ 9 വോട്ടുകൾക്കാണ് വിജയിച്ചത്. ആകെയുള്ള 17 പഞ്ചായത്ത് അംഗങ്ങളിൽ 9 എൽഡിഎഫ് അംഗങ്ങളും 5 യു ഡി എഫ് അംഗങ്ങളും 3 ബി ജെ പി അംഗങ്ങളുമാണ് നിലവിലുള്ളത്.

3 യുബി ജെ പി അംഗങ്ങളും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. യു ഡി എഫ് അംഗമായ പത്താം വാർഡിലെ ബിജി ബിന്നി എൽ ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ചിരുന്നു. എൽ ഡി ഫ് സ്ഥാനാർത്ഥിക്ക് 9 ഉം യു ഡി എഫ് സ്ഥാനാർത്ഥിക്ക് 5 ഉം വോട്ടുകൾ ലഭിച്ചു. കോ- ഓപ്പറേറ്റീവ് അസിസ്റ്റന്റ് ഡയറക്ടർ (ഓഡിറ്റ് വിഭാഗം) തിരുവല്ല, ഗീതാ സുരേഷ് ആയിരുന്നു റിട്ടേണിംഗ് ഓഫീസർ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...