കർഷക കോൺഗ്രസ് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും, ഉത്തർപ്രദേശിൽ കർഷക സമരത്തിൽ പങ്കെടുത്ത കർഷകരെ ദാരുണമായി കൊലപ്പെടുത്തിയത്തിലും പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ജില്ലാ പ്രസിഡന്‍റ് എം.കെ പുരുഷോത്തമൻറെ അധ്യക്ഷതയിൽ നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ.സുരേഷ് കോശി ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്‍റ് മലയാലപ്പുഴ വിശ്വംഭരൻ സ്വാഗവും ജില്ലാ വൈസ് പ്രസിഡൻറ് വി.എം ചെറിയാൻ, അടൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് കെ.വി രാജൻ, ആറന്മുള നിയോജക മണ്ഡലം പ്രസിഡന്‍റ് അജി അലക്സ്, ജനറൽ സെക്രട്ടറിമാരായ നജീർ പന്തളം, മണ്ണിൽ രാഘവൻ, വല്ലാറ്റുർ വാസുദേവൻപിള്ള, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് അബ്ദുൽ കലാം ആസാദ്, മണ്ഡലം പ്രസിഡന്‍റ് മാരായ ടി.ഡി രാജേന്ദ്രൻ, കെ.എൻ രാജൻ, റോയിസ് പ്രക്കനം, ടി.വി രാജാമണി എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...