കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് കി​സാ​ന്‍ര​ക്ഷ ട്രാ​ക്ട​ര്‍ റാ​ലി

For full experience, Download our mobile application:
Get it on Google Play

കാ​യം​കു​ളം: കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്‍റ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ കി​സാ​ന്‍ര​ക്ഷ ട്രാ​ക്ട​ര്‍ റാ​ലി ശ്ര​ദ്ധേ​യ​മാ​യി. ക​റ്റാ​നം വെ​ട്ടി​കോ​ട് പു​ഞ്ച​യി​ല്‍​നി​ന്ന്​​ കൃ​ഷ്ണ​പു​ര​ത്തെ കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്കാ​യി​രു​ന്നു റാ​ലി. വെ​ട്ടി​കോ​ട് പു​ഞ്ച​യോ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി​യി​ല്‍​നി​ന്ന്​ ജാ​ഥ ക്യാ​പ്റ്റ​ന്‍ സ​ല്‍​മാ​ന്‍ പൊ​ന്നേ​റ്റി​ല്‍ പ​താ​ക ഏ​റ്റു​വാ​ങ്ങി. തു​ട​ര്‍​ന്ന് ര​ണ്ടാം​കു​റ്റി, സ​സ്യ​മാ​ര്‍​ക്ക​റ്റ്, കാ​ക്ക​നാ​ട്, ചെ​ട്ടി​കു​ള​ങ്ങ​ര, പ​ത്തി​യൂ​ര്‍, രാ​മ​പു​രം, ക​രീ​ല​ക്കു​ള​ങ്ങ​ര വ​ഴി​യാ​ണ് റാ​ലി ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന് മു​ന്നി​ല്‍ എ​ത്തി​യ​ത്.

സ​മാ​പ​ന സ​മ്മേ​ള​നം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​നു ചു​ള്ളി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​പി. ഷാ​ജ​ഹാ​ന്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​നൗ​ഫ​ല്‍, അ​വി​നാ​ശ് ഗം​ഗ​ന്‍, നി​തി​ന്‍ എ. ​പു​തി​യി​ടം, ആ​ര്‍. ശം​ഭു​പ്ര​സാ​ദ്, അ​സിം നാ​സ​ര്‍, ലു​ക്മാ​നു​ല്‍ ഹ​ക്കീം, ബി​ജു ന​സ​റു​ള്ള, ക​ട​യി​ല്‍ രാ​ജ​ന്‍, ചി​റ​പ്പു​റ​ത്ത് മു​ര​ളി, പി.​സി. റ​ഞ്ചി, എം.​ആ​ര്‍. മ​നോ​ജ്കു​മാ​ര്‍, കെ. ​ത​ങ്ങ​ള്‍​കു​ഞ്ഞ്, അ​രി​ത ബാ​ബു, വി​ശാ​ഖ് പ​ത്തി​യൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

പ്ര​ശാ​ന്ത് എ​രു​വ, രാ​കേ​ഷ് പു​ത്ത​ന്‍​വീ​ട​ന്‍, മു​ഹ​മ്മ​ദ് സ​ജീ​ദ്, ആ​സി​ഫ് സെ​ല​ക്​​ഷ​ന്‍, ഹാ​ഷി​ര്‍ പു​ത്ത​ന്‍​ക​ണ്ടം, അ​ഫ്സ​ല്‍ പ്ലാ​മൂ​ട്ടി​ല്‍, വി​ഷ്ണു ചേ​ക്കോ​ട​ന്‍, മു​നീ​ര്‍ ഹ​സ​ന്‍, ജോ​ബി ജോ​ണ്‍, സു​ഹൈ​ല്‍ ഹ​സ​ന്‍, ലി​ബി​ന്‍ ജോ​ണ്‍, അ​സീം അ​മ്ബീ​രേ​ത്ത്, സ​ന​ല്‍​കു​മാ​ര്‍, ഹ​രീ​ഷ് ചെ​ട്ടി​കു​ള​ങ്ങ​ര എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​നീറ്റ് സമരത്തിൽ നിലപാട് വ്യക്തമാക്കി മുരളി മനോഹർ ജോഷി; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

0
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ്...

രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിൽ; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

0
മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ്...

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...

തെരഞ്ഞെടുപ്പിൽ പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ വിലയിരുത്തൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന്...