പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ട​മ്മ​യെ വീ​ട്ടി​ല്‍ ക​യ​റി കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ചശേഷം ഒ​ളി​വി​ല്‍​പോ​യ പ്ര​തി പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

ഫോ​ര്‍​ട്ട്കൊ​ച്ചി: പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ട​മ്മ​യെ വീ​ട്ടി​ല്‍ ക​യ​റി കു​ത്തി​പ്പ​രി​ക്കേ​ല്‍​പി​ച്ചശേഷം ഒ​ളി​വി​ല്‍​പോ​യ പ്ര​തി പി​ടി​യി​ല്‍. ഫോ​ര്‍​ട്ട്കൊ​ച്ചി സൗ​ത്ത് താ​മ​ര​പ്പ​റ​മ്പ് പു​ളി​ക്ക​ല്‍ വീ​ട്ടി​ല്‍ ജൈ​സ​ന്‍ സേ​വ്യ​റി​നെ​യാ​ണ് (48) അ​റ​സ്​​റ്റ് ചെ​യ്ത​ത്.

ഐ.​എ​ന്‍.​എ​സ് ദ്രോ​ണാ​ചാ​ര്യ ഗേ​റ്റി​ന് എ​തി​ര്‍​വ​ശം കു​രി​ശി​ങ്ക​ല്‍ വീ​ട്ടി​ല്‍ ജൂ​ലി​യ​റ്റ് എ​ന്ന അ​മ്മി​ണി​യെ​യാ​ണ് പ്രതി ഈ ​മാ​സം 19ന് വീട്ടില്‍ കയറി ​ആ​ക്ര​മി​ച്ച​ത്. വ​സ്തു ഇ​ട​പാ​ടി​ല്‍ ക​മീ​ഷ​ന്‍ കൊടുത്തത് കുറഞ്ഞു പോയതാണ് പ്രതിയെ അക്രമത്തിനു പ്രേരിപ്പിച്ചത്. ഫോ​ര്‍​ട്ട്കൊ​ച്ചി സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ജി.​പി. മ​നു​രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ് ചെ​യ്ത​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...

ദേശീയപാത 66ന്റെ പണി 2028ലും തീരില്ല; വയഡക്ട് നിർമാണത്തിന് ഇനിയും കരാറായില്ല

0
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമാണം വീണ്ടും വൈകുന്നു. കാസർകോട് തലപ്പാടി...

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...