വള്ളംകുളം നന്നൂർ ദേവീക്ഷേത്രത്തിൽ കാർത്തിക ഉത്സവം 11ന് കൊടിയേറും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വള്ളംകുളം നന്നൂർ ദേവീക്ഷേത്രത്തിൽ കാർത്തിക ഉത്സവം 11-ന് കൊടിയേറും. വ്യാഴാഴ്ച 6.30-ന് തന്ത്രി താഴ്മൺമഠം കണ്ഠര് രാജീവര് കൊടിയേറ്റ് നിർവഹിക്കും. പുതിയതായി നിർമിച്ച നടപ്പന്തലിന്റെ ഉദ്ഘാടവും തന്ത്രി നിർവഹിക്കും. ഏഴിന് കൈകൊട്ടിക്കളി, എട്ടിന് ഭജൻസ്. 12-ന് ഏഴിന് നൃത്തനൃത്യങ്ങൾ.13-ന് ഏഴിന് തിരുവാതിര, ഒൻപതിന് ബാലെ. 14 വൈകിട്ട് ഏഴിന് നൃത്തനൃത്യങ്ങൾ, 9.30-ന് ഭജന. 15 രാത്രി ഒൻപതിന് നാടകം. 16 വൈകിട്ട് ഏഴിന് കൈകൊട്ടിക്കളി, 8.30-ന് നാമജപലഹരി. 17 രാവിലെ ഒൻപതിന് പൊങ്കാല, വൈകിട്ട് ഏഴിന് തിരുവാതിര, ഒന്പതിന്‌ മ്യൂസിക്കൽ നൈറ്റ്. 18 വൈകിട്ട് 7.30-ന് ഘോഷയാത്ര, ഒൻപതിന് വലിയവിളക്കൻപൊലി. 19 വൈകിട്ട് 6.30-ന് സേവ.
—————————————————
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പുരവഞ്ചിയിൽനിന്ന് കാൽവഴുതി വീണു ; സ്പാ ജീവനക്കാരി കായലിൽ മുങ്ങി മരിച്ചു

0
ആലപ്പുഴ : പുരവഞ്ചിയിൽനിന്നു വീണ് സ്പാ ജീവനക്കാരിയായ യുവതി മരിച്ചു. തമിഴ്നാട്...

ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാനിൽ യുഎസ് ആക്രമണം ; വ്യോമ പ്രതിരോധം ശക്തമാക്കി ഇറാൻ

0
ടെഹ്റാൻ : തുടർച്ചയായ അഞ്ചാം ദിവസവും ഇറാനിൽ യുഎസ് വ്യോമാക്രമണം. ഹോർമുസ്...

വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടി ; നിയന്ത്രണം എത്ര നാൾ തുടരേണ്ടി വരുമെന്ന് അറിയില്ല...

0
തിരുവനന്തപുരം: വൈദ്യുതി ഉപയോ​ഗം കുത്തനെ കൂടിയെന്നും നിയന്ത്രണം എത്ര നാൾ തുടരേണ്ടി...

അമിത ഫോൺ ഉപയോഗം ; ബ്രിട്ടനിൽ കൗമാരക്കാരുടെ സാമൂഹികമാധ്യമ ഉപയോഗത്തിന് ‘രാത്രികാല കർഫ്യൂ’ നടപ്പാക്കും

0
ലണ്ടൻ : 16, 17 വയസ്സുള്ള കൗമാരക്കാരുടെ രാത്രികാല സാമൂഹികമാധ്യമ ഉപയോഗം...