തൃക്കാക്കര കരുണാലയം കന്യാസ്ത്രീ മഠത്തില്‍ മരിച്ച അന്തേവാസിയായ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര കരുണാലയം കന്യാസ്ത്രീ മഠത്തില്‍ മരിച്ച അന്തേവാസിയായ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആനി ആന്റണി (76)നാണ് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത പ്രമേഹരോഗിയായ ഇവര്‍ കാല്‍മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് കിടപ്പ് രോഗിയായിരുന്നു. ഇന്നലെ ഇവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഫലം പോസിറ്റീവ് ആണെന്ന് ജില്ലാ ആരോഗ്യ വിഭാഗം വ്യക്തമാക്കി.

കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതോടെ ഇവിടം കൊവിഡ് ക്ലോസ് ക്ലസ്റ്റര്‍ ആയി മാറ്റിയിരുന്നു. ഇവിടെ കന്യാസ്ത്രീകള്‍ക്കും അന്തേവാസികള്‍ക്കുമായി 44 ഓളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 120 ഓളം അന്തേവാസികള്‍ ഇവിടെയുണ്ട്.

ജില്ലയില്‍ 66 കന്യാസ്ത്രീകള്‍ക്കാണ് കൊവിഡ് ബാധിച്ചത്. വിവിധ ആശുപത്രികളില്‍ ആതുരസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണിവര്‍. കഴിഞ്ഞ ദിവസം വൈപ്പിനില്‍ ഒരു കന്യാസ്ത്രീ കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...