125 മത് കാരൂർ പള്ളിപ്പെരുന്നാളും ജൂബിലി സമാപനവും നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 125 മത് കാരൂർ സെൻറ് പീറ്റേഴ്സ് ഓർത്തഡോക്സ് ഇടവകയുടെ ശതാധിക സിൽവർ ജൂബിലി സമാപന സമ്മേളനം മലങ്കര ഓർത്തഡോക്സ് സഭാ മേലധ്യക്ഷൻ പരിശുദ്ധ മോറോൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സംസ്ഥാന ആരോഗ്യ ശിശുക്ഷേമവകുപ്പ് മന്ത്രി വീണ ജോർജ് മുഖ്യസന്ദേശം നൽകി.

എംപി ആന്റോ ആന്റണി, തുമ്പമൺ ഭദ്രാസന സെക്രട്ടറി റവ :ഫാ : ടൈറ്റസ് ജോർജ്, വന്ദ്യ: പീറ്റർ തോമസ് റമ്പാൻ, വന്ദ്യ :മാത്യൂസ് റമ്പാൻ, ഇടവക വികാരി ഫാ:സാജൻ ബി വർഗീസ്, ട്രസ്റ്റി എബ്രഹാം പി വർഗീസ്, സെക്രട്ടറി സജു പി ജോർജ്, ജനറൽ കൺവീനർ സജി നൈനാൻ, റവ : ഫാ: ജെയിംസ് ഡേവിഡ്, ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്സി മാത്യു, വൈസ് പ്രസിഡന്റ് ശ്രീ പി എം ജോൺസൺ എന്നിവർ ആശംസകൾ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...