കരുവന്നൂര്‍ ബാങ്ക് വായ്പ്പാ തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളി കിരണ്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പുകേസിലെ പിടികിട്ടാപ്പുള്ളി കിരണ്‍ അറസ്റ്റില്‍. തൃശൂര്‍ മാപ്രാണം സ്വദേശിയാണ്. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതോടെ നാടുവിട്ടതായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ചുറ്റിക്കറങ്ങിയ ശേഷം കേരളത്തിലേക്ക് കടന്നപ്പോഴായിരുന്നു അറസ്റ്റ്. പാലക്കാട് ജില്ലയില്‍ നിന്നാണ് കിരണിനെ പിടികൂടിയതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ബാങ്കിലെ കമ്മീഷന്‍ ഏജന്റായിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രധാന പ്രതികളെല്ലാം ഇതോടെ അറസ്റ്റിലായി. ഇനി ഭരണസമിതിയിലെ ചിലരെ മാത്രമാണ് പിടികൂടാനുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

0
ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി...

മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം

0
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി കോൺഗ്രസിൽ ചരടവുവലി സജീവം. വി.എസ്...

സെന്‍സസ് പ്രക്രിയയിലൂടെ എന്‍പിആര്‍ തയ്യാറാക്കുന്നതിനുള്ള അജണ്ടകള്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്തുകയാണെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: സെന്‍സസ് പ്രക്രിയയിലൂടെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) തയ്യാറാക്കുന്നതിനുള്ള...

ലോക്ഭവന് മുന്നില്‍ വഴിയാത്രക്കാരന്‍ കുഴഞ്ഞുവീണു

0
തിരുവനന്തപുരം: ലോക്ഭവനു മുന്നിലെ റോഡില്‍ കുഴഞ്ഞുവീണ വഴിയാത്രക്കാരന് അടിയന്തര സഹായവുമായി...