കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് ; മുഖ്യപ്രതികളുടെ ബന്ധുക്കളും പ്രതികളാവും

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ർ: ക​രു​വ​ന്നൂ​ര്‍ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ മു​ഖ്യ പ്ര​തി​ക​ളു​ടെ ബ​ന്ധു​ക്ക​ളും പ്ര​തി​പ്പ​ട്ടി​ക​യി​ലേ​ക്ക്. നാ​ലാം​പ്ര​തി കി​ര​ണി​ന്റെ ഭാ​ര്യ​പി​താ​വി​ന്റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ശ​നി​യാ​ഴ്ച കോ​ട​തി ത​ള്ളി. ചാ​വ​ക്കാ​ട് ഒ​രു​മ​ന​യൂ​ര്‍ മു​ത്ത​ന്‍മാ​വ് ക​ക്കോ​ടി വീ​ട്ടി​ല്‍ അ​ജി​ത്ത് കു​മാ​ര്‍ മേ​നോ​ന്റെ (65) ജാ​മ്യാ​പേ​ക്ഷ​യാ​ണ് തൃ​ശൂ​ർ ജി​ല്ല സെ​ഷ​ന്‍സ് ജ​ഡ്ജി പി. ​എ​ന്‍. വി​നോ​ദ് ത​ള്ളി​യ​ത്. ഭ​ര​ണ​സ​മി​തി​യു​ടെ​യും സെ​ക്ര​ട്ട​റി​യു​ടെ​യും മാ​നേ​ജ​റു​ടെ​യും ഒ​ത്താ​ശ​യോ​ടെ 50 ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന​താ​ണ് കേ​സ്. ചാ​ല​ക്കു​ടി അ​ന്ന​നാ​ട് കാ​മ്പ​ള​ത്തു​വീ​ട്ടി​ല്‍ ബോ​സ്, മ​ക​ന്‍ ഗൗ​തം ബോ​സ് എ​ന്നി​വ​രു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും കൂ​ട്ടാ​യ പേ​രി​ലു​ള്ള വ​സ്തു​ക്ക​ളാ​ണ് കി​ര​ണി​ന്റെ ഭാ​ര്യ​പി​താ​വ് കൃ​ത്രി​മ രേ​ഖ​ക​ള്‍ ച​മ​ച്ച് ബാ​ങ്കി​ല്‍ ഈ​ടു​വെ​ച്ച് 50 ല​ക്ഷ​ത്തി​ന്റെ വാ​യ്പ​യെ​ടു​ത്ത​ത്.

തു​ക റ​ബ്കോ ക​മീ​ഷ​ന്‍ ഏ​ജ​ന്റി​ന്റെ അ​ക്കൗ​ണ്ടി​ലേ​ക്ക് വ​ക​മാ​റ്റി വ​ന്‍ തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ൽ അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നാ​ണ് അ​ജി​ത് കു​മാ​ർ മേ​നോ​ൻ സെ​ഷ​ന്‍സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക്രൈം​ബ്രാ​ഞ്ച് കേ​സ് ഫ​യ​ലും രേ​ഖ​ക​ളും കോ​ട​തി പ​രി​ശോ​ധി​ച്ചു.പ്ര​തി​ക്ക് മു​ന്‍കൂ​ര്‍ ജാ​മ്യം ന​ല്‍കു​ന്ന​ത് സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍കു​മെ​ന്നും തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്ക​ണ​മെ​ന്നു​മു​ള്ള ജി​ല്ല പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ കെ.​ബി. സു​നി​ല്‍കു​മാ​റി​ന്റെ വാ​ദ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്താ​ണ് മു​ന്‍കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുവാക്കളെ കയ്യിലെടുക്കാൻ രാഹുൽ; രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊരുങ്ങി കോൺഗ്രസ്, പുതിയ രാഷ്ട്രീയ തന്ത്രം

0
ന്യൂഡൽഹി: ജെൻ സികളെ അണിനിരത്തി കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്....

വിജയ്‌യുടെ ടി.വി.കെ ഇനി ദൃശ്യമാധ്യമങ്ങളിലേക്കും ; പുതിയ ചാനൽ രൂപീകരണ വാർത്തകൾ തമിഴ് രാഷ്ട്രീയത്തിൽ...

0
ചെന്നൈ: വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്താ ചാനല്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. വെട്രി...

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...