സ്രവം എടുക്കുന്നതിനിടെ രോഗി ഛര്‍ദ്ദിച്ചു ; തുടര്‍ന്ന് ഡോക്​ടര്‍ക്ക് നടത്തിയ പരിശോധനയില്‍​ കൊവിഡ്

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് ​: കാസര്‍ഗോഡ്​ ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്​ടര്‍ക്ക്​ സമ്പര്‍ക്കം മൂലം കൊവിഡ്​ സ്​ഥിരീകരിച്ചത്​ പരിശോധനക്കെത്തിയ രോഗിയുടെ സ്രവം എടുക്കുന്നതിനിടെ ഇയാള്‍ ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നാണെന്ന് കണ്ടെത്തി.​പരിശോധനയില്‍ ഇയാള്‍ക്കും വനിതാ ഡോക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇതര സംസ്ഥാനത്ത് നിന്നെത്തിയ വ്യക്തി കൊവിഡ് പരിശോധനക്കായി ജനറല്‍ ആശുപത്രിയിലെത്തിയത്. ഇയാളുടെ സ്രവം എടുക്കുന്നതിനിടെ ഇയാള്‍ ഛര്‍ദ്ദിച്ചു. ഇതോടെ  ഡോക്ടറെ നീരീക്ഷണത്തിലാക്കി സ്രവം പരിശോധനക്കയച്ചു.  ഇതേ തുടർന്ന് ഞായറാഴ്ച രാവിലെ ലഭിച്ച ഡോക്ടറുടെ പരിശോധാഫലത്തില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...