ഇന്ത്യ – ഓസ്‌ട്രേലിയ വി‍ർച്വൽ ഉച്ചക്കോടി ആരംഭിച്ചു ; സൈനിക സഹകരണം ശക്തിപ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിർച്വൽ രൂപത്തിൽ ഇന്ത്യ – ഓസ്‌ട്രേലിയ ഉച്ചക്കോടി ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും വിഡിയോ കോൺഫറൻസിംഗ് വഴി ഉച്ചകോടിയിൽ പങ്കെടുത്തു. ഇതാദ്യമായാണ് നരേന്ദ്രമോദി വിഡിയോ കോൺഫറൻസിംഗ് വഴി ഉഭയകക്ഷി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

ഇന്തോ പസഫിക് മേഖലയിൽ ഇന്ത്യയ്ക്ക് സുപ്രധാന പങ്കുണ്ടെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഉച്ചക്കോടിയുടെ ആമുഖപ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യ ഓസ്‌ട്രേലിയ ബന്ധം സമഗ്ര തന്ത്രപ്രധാന തലത്തിലേക്ക് ഉയർന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. നിലവിലെ കൊവിഡ് പ്രതിസന്ധി അവസരമാക്കി മാറ്റാൻ ശ്രമിക്കുകയാണ് ഇന്ത്യയെന്നും മോദി പറഞ്ഞു. സർക്കാർ സ്വീകരിച്ച സാമ്പത്തിക പരിഷ്കാര നടപടികളുടെ ഫലം വൈകാതെ കണ്ടു തുടങ്ങുമെന്നും മോദി പറഞ്ഞു. ഇന്തോ പസഫിക് മേഖലയിൽ സേനകൾക്ക് പരസ്പരം സൗകര്യങ്ങൾ ഒരുക്കുന്ന കരാറിന് രൂപം നല്കും. ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം ഉലയുമ്പോഴാണ് ഇന്തോ പസഫിക് മേഖലയിൽ ഓസ്‌ട്രേലിയയുമായി സൈനിക സഹകരണത്തിനുള്ള നീക്കം ഇന്ത്യ ശക്തമാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...