തീവ്രവാദസംഘടനകള്‍ 14 വയസ്സുള്ള കുട്ടികളെയടക്കം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു : അമേരിക്ക

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ തീവ്രവാദസംഘടനകള്‍ 14 വയസ്സുള്ള കുട്ടികളെയടക്കം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന് അമേരിക്ക. ‘ട്രാഫിക്കിങ് ഇന്‍ പേഴ്സണ്‍സ് റിപ്പോര്‍ട്ട്‌ 2019″ എന്ന പ്രതിരോധ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. 12 വയസ്സുള്ള കുട്ടികളെവരെ നിര്‍ബന്ധിച്ച്‌ മാവോയിസ്റ്റ് ആക്കുന്നുണ്ടെന്നാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കുട്ടികളെ ചാവേറുകളായി മാറ്റുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയിലെ ചത്തീസ്ഗഡിലും കശ്‍മീരിലും ഝാര്‍ഖണ്ഡിലുമുള്ള വിഘടനവാദികളാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടി തീവ്രവാദികളെ കൂടുതായി ഉപയോഗിക്കുന്നത്.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു വന്‍ മനുഷ്യക്കടത്ത് നടക്കുന്നുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടുകളെല്ലാം സൂചിപ്പിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ നിന്നു കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നുണ്ടെന്നും സെക്സ് ട്രാഫിക്കിങ്ങിനുവരെ ഇരയാക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ള വിവരം. ലഭ്യമായ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി സംഭവത്തില്‍ സിബിഐയുടെ അന്വേഷണം പുരോഗമിക്കുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...