കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് : 10 ഗ്രാമപഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ പശ്ചിമഘട്ട താഴ്‌വരയിലെ 10 ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തില്‍. ചിക്കമംഗളൂറു ജില്ലയിലെ ദേവദാന, ബിദരെ, കഡവന്തി, ഹുയിഗരെ, മെലിന ഹുലുവദി, അദുവള്ളി, ബന്നൂര്‍, മഗുണ്ടി, ഊരുബഗെ എന്നിവയാണ് പഞ്ചായത്തുകള്‍.

പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസംവരെ കാത്തിരുന്നിട്ടും ഒരു സ്ഥാനാര്‍ത്ഥി പോലും വന്നില്ലെന്ന് അഡി. ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ കുമാര്‍ പറഞ്ഞു. ജില്ലയിലെ 209 ഗ്രാമപഞ്ചായത്തുകളില്‍ ഈമാസം 22ന് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ കാര്‍ ബൈക്കുകള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറി

0
പത്തനംതിട്ട : നിയന്ത്രണം വിട്ട കാര്‍ ബൈക്കുകള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറി. പത്തനംതിട്ട...

ചോരുന്ന ബസുകൾക്ക് പൂട്ടുവീഴും ; കടുത്ത നടപടികളുമായി മോട്ടർ വാഹന വകുപ്പ്

0
കാക്കനാട് : മൺസൂൺ ശക്തമായതോടെ യാത്രക്കാരെ ദുരിതത്തിലാഴ്ത്തി സർവീസ് നടത്തുന്ന സ്വകാര്യ...

നഷ്ടപ്പെട്ട സ്വര്‍ണ്ണവും പണവും തിരികെ നല്‍കി കോന്നിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ മാതൃകയായി

0
കോന്നി : പ്രായമായ സ്ത്രീയുടെ കയ്യില്‍നിന്നും നഷ്ടപ്പെട്ട സ്വര്‍ണ്ണവും പണവും തിരികെ നല്‍കി...

കളിക്കാരുടെ സുരക്ഷ മുൻനിർത്തി ഫിഫയുടെ തീരുമാനം ; സ്റ്റേഡിയങ്ങളിൽ വെള്ളക്കുപ്പികൾക്ക് വിലക്ക്

0
വാഷിങ്ടൺ : ഫിഫ ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ സ്റ്റേഡിയങ്ങളിലേക്ക് പോകുന്ന...