കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സി.ബി.ഐ അപേക്ഷ സര്‍ക്കാര്‍ തള്ളി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സി.ബി.ഐ അപേക്ഷ സര്‍ക്കാര്‍ തള്ളിയത് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മയുടെ നിര്‍ദ്ദേശം മറികടന്ന്. പ്രോസിക്യൂഷന്‍ അനുമതി നല്‍കണമെന്ന് മന്ത്രി ഫയലില്‍ കുറിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ആര്‍. ചന്ദ്രശേഖരന്‍ കശുവണ്ടി വികസന കോര്‍‌പ്പറേഷന്‍ ചെയര്‍മാനായിരിക്കേ 500 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു പരാതി.

2006 മുതല്‍ 2015 വരെയുള്ള കാലയളവില്‍ വിദേശത്ത് നിന്നും കശുവണ്ടി ഇറക്കുമതി ചെയ്യുന്നതില്‍ വന്‍ അഴിമതി നടന്നുവെന്നും ഇതുവഴി 500 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നുമൊരു പരാതി ഹൈക്കോടതിയുടെ മുന്നിലേക്ക് വരികയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അഞ്ച് വര്‍ഷത്തിന് മുമ്പ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

അ‍ഞ്ച് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം കുറച്ച്‌ നാളുകള്‍ക്കു മുമ്പ് സംസ്ഥാന സര്‍ക്കാരിന് മുന്നിലേക്ക് അന്വേഷണ സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വകുപ്പ് മന്ത്രിയായ ജെ. മെഴ്സിക്കുട്ടിയമ്മ റിപ്പോര്‍ട്ട് ശരിവെച്ചു സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. എന്നാല്‍ സര്‍ക്കാരിലേക്ക് ഇത് എത്തിയപ്പോള്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി. ഈ നിയമോപദേശത്തിലാണ് പ്രതികളെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന നിലപാടിലേക്ക് സംസ്ഥാന സര്‍ക്കാര്‍ എത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...