കാട്ടാക്കട ആള്‍മാറാട്ടം ; വിശാഖിനെ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് ആള്‍മാറാട്ടത്തില്‍ സിപിഎം വിശാഖിനെ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്ലാവൂര്‍ ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു വിശാഖ്. ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശപ്രകാരമാണ് നടപടി. എസ്എഫ്‌ഐയുടെ തെരഞ്ഞെടുക്കപ്പെട്ട പദവികളില്‍ നിന്നും വിശാഖിനെ ഇന്നലെ ഒഴിവാക്കിയിരുന്നു. അതേസമയം സംഭവത്തില്‍ അന്വേഷണത്തിന് കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാറിനെ ചുമതലപ്പെടുത്തിയിരുന്നു.

അതേസമയം യുയുസി സ്ഥാനത്തിലെ ആള്‍മാറാട്ടത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് എസ്എഫ്‌ഐ നല്‍കുന്ന വിശദീകരണം. കൗണ്‍സിലര്‍ സ്ഥാനത്തേക്ക് ജയിച്ച അനഘയ്ക്ക് പകരം സംഘടനാ നേതാവായ വിശാഖിന്റെ പേര് ഉള്‍പ്പെടുത്തിയത് അറിഞ്ഞിട്ടില്ല. എസ്എഫ്‌ഐയുടെ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി വിശാഖിനെ തീരുമാനിച്ചിട്ടില്ല. ആറ്റിങ്ങല്‍ കോളേജിലെ വിജയ് വിമലാണ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയെന്നും എസ്എഫ്‌ഐ അറിയിച്ചു. രണ്ടു ദിവസം മുമ്പാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നും എസ്എഫ്‌ഐ ജില്ലാ നേതൃത്വം പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...

സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം

0
ബിഹാർ: സ്ത്രീധനമായി എരുമയെ നൽകാത്തതിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ...

ഓണത്തിരക്ക്: കൊച്ചി മെട്രോ നാല് ദിവസം അധിക സർവീസ് നടത്തും

0
കൊച്ചി: ഓണത്തോട് അനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനുസരിച്ച് അധിക സർവീസ്...