കാവുംഭാഗം ഏറങ്കാവ് ഭഗവതിക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: കാവുംഭാഗം ഏറങ്കാവ് ഭഗവതിക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവവും ദേവീഭാഗവത നവാഹയജ്ഞവും നാളെ മുതൽ 21 വരെ നടക്കും. നാളെ വൈകീട്ട് 5ന് പെരിങ്ങര ലക്ഷ്മീ നാരായണ ക്ഷേത്രത്തിൽ നിന്ന് വിഗ്രഹഘോഷയാത്ര. വൈകീട്ട് 7ന് തന്ത്രി രഞ്ജിത്ത് നാരായണൻ ഭട്ടതിരിപ്പാട് ഭദ്രദീപപ്രതിഷ്ഠ നടത്തും. കലാ പരിപാടികളുടെ ഉദ്ഘാടനം ഡോ. ബി.ജി.ഗോകുലൻ നിർവഹിക്കും. ദേവസ്വം പ്രസിഡൻ്റ് സന്തോഷ് കുമാർ കുറ്റുവേലിൽ അധ്യക്ഷത വഹിക്കും. ദിവസവും രാവിലെ 7.15-ന് ദേവിഭാഗവത പാരായണം, ഉച്ചയ്ക്ക് അന്നദാനം, വൈകിട്ട് 7 ന് ഭജന, 7.30-ന് യജ്ഞാചാര്യന്റെ പ്രഭാഷണം എന്നിവ നടക്കും

11-ന് രാത്രി 8ന് നൃത്തനൃത്യങ്ങൾ, 12-ന് വൈകിട്ട് 3ന് കൊടിമരഘോഷയാത്ര. തുടർന്ന് 3.30- 4.15 നും ഇടയിൽ കൊടിയേറ്റ്. 14-ന് രാത്രി 8.30 ന് നാട്യാർപ്പണം, 16-ന് രാത്രി 8 ന് തിരുവാതിര, 17-ന് രാത്രി 8 ന് നൃത്തനൃത്ത്യങ്ങൾ, 18-ന് ഉച്ചകഴിഞ്ഞ് 3 ന് അവഭൃഥസ്നാന ഘോഷയാത്ര, നൃത്തനൃത്തങ്ങൾ, തിരുവാതിര 19-ന് രാവിലെ 10-ന് സർപ്പം പൂജ, വൈകീട്ട് 8.30-ന് നാടൻ പാട്ട്, 20-ന് രാവിലെ ഒൻപതിന് ഏറത്ത് മേച്ചേരിമനയിൽനിന്ന് നൂറ്റൊന്നുകലം എഴുന്നള്ളത്ത്,10-ന് ഓട്ടൻതുള്ളൽ, രാത്രി 8.30-ന് ആലപ്പുഴ കാപ്സിന്റെ ഗാനമേള. 21-ന് രാവിലെ 9 ന് ശ്രീവല്ലഭ ക്ഷേത്രത്തിൽനിന്ന് കുംഭകലശം എഴുന്നള്ളത്ത്, 11-ന് ഓട്ടൻ തുള്ളൽ, ഉച്ചയ്ക്ക് സമൂഹസദ്യ, രാത്രി 7.30-ന് നൃത്തസന്ധ്യ, എട്ടിന് തിരുവാതിര, 10-ന് താലപ്പൊലി എഴുന്നള്ളത്ത്, നാഗസ്വരം, സേവ എന്നിവ ഉണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....