Thursday, April 25, 2024 4:14 pm

കോന്നി ടൂറിസം കയാക്കിംഗിൻ്റെ ട്രയൽ റൺ ഇന്ന്

For full experience, Download our mobile application:
Get it on Google Play

കോന്നി : സീതത്തോട്ടിലെ കക്കാട്ടാറിൽ കയാക്കിംഗിൻ്റെ ട്രയൽ റൺ ഇന്ന് നടത്തും അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കോന്നി ടൂറിസം ഗ്രാമത്തിൻ്റെ ഭാഗമായാണ് സീതത്തോട്ടിൽ കയാക്കിംഗ് ആരംഭിക്കുന്നത്. കൊച്ചാണ്ടിയിൽ നിന്ന് ആരംഭിച്ച് പവർഹൗസ് ജംഗ്ഷൻ വരെയായിരിക്കും ട്രയൽ റൺ നടത്തുക. കുളു, മണാലി കേന്ദ്രങ്ങളിലെ കയാക്കിംഗ് വിദഗ്ദ്ധനായ നോമി പോളിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ട്രയൽ റൺ നടത്തുന്നത്. ഉച്ചയ്ക്ക് 1.30 ന് നടത്തുന്ന ട്രയൽ റണ്ണിൽ ജില്ലാ കളക്ടറും, ജനപ്രതിനിധികളും പങ്കെടുക്കുമെന്നും എം.എൽ.എ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെ കെ ശൈലജക്കെതിരെ ‘കാട്ടുകള്ളി മുദ്രാവാക്യം’ പരാതി നൽകി എൽഡിഎഫ്

0
കോഴിക്കോട് :  കൊട്ടിക്കലാശത്തില്‍ ശൈലജക്കെതിരായ അധിക്ഷേപത്തിൽ പരാതി നല്‍കി എല്‍ഡിഎഫ്. കാട്ടുകള്ളി...

പത്തനംതിട്ടയിൽ ചുമതല പട്ടിക ചോർന്ന സംഭവം ; നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി എൽഡിഎഫ് നേതാക്കളും

0
പത്തനംതിട്ട: പത്തനംതിട്ടയിൽ പോളിം​ഗ് ഉദ്യോ​ഗസ്ഥരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തിൽ കളക്ടറുടെ...

കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ...

ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് : ചാരായവും വാറ്റുപകരണങ്ങളുമായി 65കാരൻ പിടിയില്‍

0
ആലപ്പുഴ: ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നൂറാട് റേഞ്ചിന്റെ നേതൃത്വത്തിൽ നടന്ന...