Thursday, April 18, 2024 9:38 pm

അരിയില്‍ ചത്തപ്രാണിയുടെ അവശിഷ്ടങ്ങള്‍, വെള്ളത്തില്‍ ഇ കോളി ബാക്ടീരിയയും ; കായംകുളം സ്കൂളില്‍ ഭക്ഷ്യവിഷബാധയുണ്ടായതെന്ന് കണ്ടെത്തല്‍

For full experience, Download our mobile application:
Get it on Google Play

കായംകുളം : ഭക്ഷണമുണ്ടാക്കാന്‍ ഉപയോഗിച്ച സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ലാത്തതിനാലാണ് കായംകുളം സ്കൂളില്‍ ഭക്ഷ്യവിഷബാധയുണ്ടായതെന്ന് കണ്ടെത്തല്‍. അരിയില്‍ ചത്തപ്രാണിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വന്‍പയര്‍ വിളവ് പാകമാകാത്തതായിരുന്നു. ഇത് ദഹന പ്രകിയയെ ദോഷകരമായ ബാധിച്ചു. പാചകത്തിന് ഉപയോഗിച്ച വെള്ളത്തില്‍ ഇ കോളി ബാക്ടീരിയയേയും കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

Lok Sabha Elections 2024 - Kerala
ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജില്ലയിൽ ഉദ്യോഗസ്ഥര്‍ക്കുള്ള വിഎഫ്സി ആരംഭിച്ചു

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പ് ജോലികളില്‍ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന്...

സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

0
കോഴിക്കോട് : തെലങ്കാനയിൽ കഴിഞ്ഞ ദിവസം കത്തോലിക്കാ സ്‌കൂളിന് നേരെയുണ്ടായ...

ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍

0
കൊച്ചി: ചെറുകിട വ്യവസായങ്ങളുടെ ഓഹരിവിപണി പ്രവേശനത്തില്‍ കേരളത്തിനുള്ളത് മികച്ച സാധ്യതയാണെന്ന് ഓഹരിവിപണി...

നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക് ; 20 ന് ഒമാനിലേക്ക് തിരിക്കും

0
ഡല്‍ഹി : വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ അമ്മ...