ടോക്കിയോ ഒളിമ്പിക്സിനെ വരവേറ്റുകൊണ്ട് മൺചിരാതിൽ ദീപം തെളിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ടോക്കിയോ ഒളിമ്പിക്സിനെ വരവേറ്റുകൊണ്ടും പങ്കെടുക്കുന്ന മലയാളി താരങ്ങൾ ഉൾപ്പടെയുള്ള ഇന്ത്യൻ കായിക താരങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടും മൈലപ്രയിൽ ദേശീയ കായിക വേദിയുടെ നേതൃത്വത്തിൽ മൺചിരാതിൽ ദീപം തെളിയിച്ചു.

ഡി.സി. സി വൈസ് പ്രസിഡണ്ടും ജില്ല സ്പോർട്സ് കൗൺസിൽ മുൻ അംഗവുമായ അഡ്വ. എ .സുരേഷ് കുമാർ ദീപം തെളിയിച്ചു. സംസ്ഥാന വോളിബോൾ മുൻ താരം അബു കെ. ഒളിംപിക്സ് വിശദീകരണം നടത്തി. ദേശീയ കായിക വേദി ജില്ല പ്രസിഡന്റ്  സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എലിസബേത്ത് അബു , ജെയിംസ് കീക്കരിക്കാട്ട് , ബിജു ശമുവേൽ , ജെസി വർഗ്ഗിസ് ,
ലിബു മാത്യു , ശോശാമ്മ ജോൺസൺ , മഞ്ജു സന്തോഷ് , ബിന്ദു ബിനു , എൻ. പ്രദീപ്കുമാർ ,
കെനിയ മറിയം ജോൺസൺ , അഭിജിത്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...