ചാലിയാര്‍, കാഞ്ഞിരപ്പുഴ കരകവിഞ്ഞു ; ഉരുള്‍ പൊട്ടിയതായി സംശയം

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍ : കനത്ത മഴയെത്തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ പലയിടത്തും വെള്ളംകയറി. നിലമ്പൂരില്‍ കാഞ്ഞിരപ്പുഴ കരകവിഞ്ഞു. വനപ്രദേശത്ത് ഉരുള്‍പൊട്ടിയതാകാം പുഴ കരകവിയാന്‍ കാരണമെന്ന് സംശയിക്കുന്നു. ഉച്ചയ്ക്ക് ശേഷമാണ് പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത്. പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപാര്‍പ്പിക്കാന്‍ നടപടി തുടങ്ങി.

ചാലിയാര്‍ പഞ്ചായത്തിലെ ചില പ്രദേശങ്ങളിലും നിലമ്പൂരിന്റെ പരിസരങ്ങളിലും കരയിലേക്ക് വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്തെ ചില വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വ്യാഴാഴ്ച പകലും രാത്രിയും ഇന്ന് പകലും കനത്ത മഴയാണ് മലപ്പുറം ജില്ലയില്‍ പെയ്തത്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത കാറ്റും വീശിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...