റെയിൽവേ ലെവൽ ക്രോസിലേക്ക് കാർ ഇടിച്ചുകയറി

For full experience, Download our mobile application:
Get it on Google Play

ക​ഴ​ക്കൂ​ട്ടം : ട്രെ​യി​ൻ ക​ട​ന്നു​പോ​കു​ന്ന​തി​ന്​ റെ​യി​ൽ​വേ ലെ​വ​ൽ ക്രോ​സ് അ​ട​യ്​​ക്കു​ന്ന​തി​നി​ട​യി​ൽ എ​ത്തി​യ കാ​ർ ലെ​വ​ൽ ക്രോ​സി​ലെ ഗേ​റ്റ് ത​ക​ർ​ത്തു. ട്രെ​യി​ൻ എ​ത്താ​ത്ത​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. ആ​ർ​ക്കും പ​രി​ക്കി​ല്ല.  ​കു​ള​ത്തൂ​ർ സ്​​റ്റേ​ഷ​ൻ​ക​ട​വ് റെ​യി​ൽ​വേ ലെ​വ​ൽ ക്രോ​സി​ലാ​ണ് സം​ഭ​വം.

ട്രെ​യി​നിന്റെ വ​ര​വ​റി​യി​ച്ച് സ​ന്ദേ​ശം വ​ന്ന​തോ​ടെ അ​ലാ​റം മു​ഴ​ക്കി ഗേ​റ്റ് കീ​പ്പ​ർ അ​വ​സാ​ന​ത്തെ വാ​ഹ​ന​ത്തെ​യും ക​ട​ത്തി​വി​ട്ട് ഗേ​റ്റ് താ​ഴ്ത്തി ലോ​ക്ക് ചെ​യ്യു​ന്ന​തി​നി​ട​യി​ൽ എ​ത്തി​യ കാ​റാ​ണ് നി​യ​ന്ത്ര​ണ​ത്തെ​തെ​റ്റി കി​ഴ​ക്ക് വ​ശ​ത്തെ ഗേ​റ്റ് ത​ക​ർ​ത്ത് റെ​യി​ൽ​വേ പാ​ള​ത്തി​ന് തൊ​ട്ട​ടു​ത്താ​യി വ​ന്നു​നി​ന്ന​ത്. ആ​ൾ​ക്കാ​ർ ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി കാ​റി​ലു​ള്ള​വ​രെ പു​റ​ത്തെ​ത്തി​ച്ചു. ഗേ​റ്റിന്റെ ​ ക​ട്ടി​യു​ള്ള ഉ​രു​ക്ക് പൈ​പ്പി​ൽ ത​ട്ടി​നി​ന്ന​തി​നാ​ൽ കാ​ർ പാ​ള​ത്തി​ലേ​ക്ക് പോ​കാതെ ട്രെ​യി​നി​ന് ത​ട​സ്സം കൂ​ടാ​തെ പോ​കാ​ൻ ക​ഴി​ഞ്ഞു. തു​മ്പ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കാ​ർ മാ​റ്റാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയെ ഓടുന്ന തീവണ്ടിക്ക് മുന്നിൽ തള്ളിയിട്ടു കൊന്നു ; മകൻ അറസ്റ്റിൽ

0
ചെന്നൈ : പരിചരിക്കാൻ സമയമില്ലാത്തതിനെത്തുടർന്ന് വൃദ്ധയായ അമ്മയെ മകൻ ഓടുന്ന തീവണ്ടിക്കു...

കരുവാറ്റ കൊലപാതകം : കൗമാരക്കാരായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് ; ജുവനൈൽ ജസ്റ്റിസ്...

0
ആലപ്പുഴ: കരുവാറ്റയിലെ കൗമാരക്കാർ പ്രതികളായ കൊലക്കേസിൽ തുടർ നടപടികൾ ശക്തമാക്കി അന്വേഷണ...

മലയാള സർവകലാശാലയിലെ ജാതി അധിക്ഷേപ പരാതി : ജുഡീഷ്യൽ അന്വേഷണം നടത്തും ; ഡോ....

0
തിരൂർ : മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിയായ അനഘ ശശിക്ക് സർവകലാശാലയിൽ...

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...