കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയ്ക്ക് സ്വീകരണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയ്ക്ക് സ്വീകരണം. ഇന്ന് ഉച്ചയ്ക്ക് 3 ന് കേരളാ കോണ്‍ഗ്രസ് (ബി ) റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്‌. വെച്ചൂച്ചിറ പരുവയില്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്വീകരണം നല്‍കും. കേരളാ മുന്നാക്ക ക്ഷേമ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ. ജി. പ്രേംജിത്തിനെയുo ആദരിക്കും.

കേരളാ കോണ്‍ഗ്രസ് നേതാവ് എ.എം.ജോസഫ് അന്ധ്യാംകുളം അനുസ്മരണവും നടത്തും. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് പി. കെ. ജേക്കബ് അദ്ധ്യക്ഷത വഹിക്കും. മുന്‍ എം. എല്‍.എ രാജു ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തും. യോഗത്തില്‍ സി.പി.എം റാന്നി ഏരിയ കമ്മിറ്റി സെക്രട്ടറി പി. ആര്‍. പ്രസാദ്, എല്‍.ഡി.എഫ് കണ്‍വീനര്‍ എം. പി. വിദ്യാദരന്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി.കെ. ജേക്കബ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്.എന്‍.ഡി.പി സ്വയം സഹായ സംഘത്തിന് വായ്പ : അനുമതി പത്രം കൈമാറി

0
അടൂര്‍ : എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്‍റെ കീഴിലുള്ള 3107-നമ്പർ തൂവയൂർ...

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...