Thursday, May 23, 2024 2:15 pm

കെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

കല്പറ്റ : കെ.പി.സി.സി. വൈസ് പ്രസിഡന്റ് കെ.സി.റോസക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയും വനിതാകമ്മിഷന്‍ മുന്‍ അധ്യക്ഷയുമാണ് റോസക്കുട്ടി ടീച്ചര്‍.

സ്ത്രീകളെ കോണ്‍ഗ്രസ് നിരന്തരം അവഗണിക്കുന്നതിലും ഗ്രൂപ്പ് പോരിലും മനം മടുത്താണ് രാജി. വളരെയധികം ആലോചിച്ചാണ് കോണ്‍ഗ്രസ് വിടാനുളള തീരുമാനമെടുത്തതെന്ന് റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.

മൂന്നുപതിറ്റാണ്ടായി കോണ്‍ഗ്രസിലെ സജീവ പ്രവര്‍ത്തകയായിരുന്ന റോസക്കുട്ടി 1991-ലാണ് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. എ.ഐ.സി.സി.അംഗവും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗവുമായി പ്രവര്‍ത്തിച്ചിട്ടുളള വ്യക്തിയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഴക്കെടുതി : തദേശസ്വയംഭരണ വകുപ്പിൽ കൺട്രോൾ റൂം തുടങ്ങി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയം...

എരുവ നളന്ദ കലാസാംസ്‌കാരിക വേദിയുടെ അവധിക്കാല ക്യാമ്പ് സമാപിച്ചു

0
കായംകുളം : എരുവ നളന്ദ കലാസാംസ്‌കാരിക വേദിയുടെ അവധിക്കാല ക്യാമ്പ് ‘കുസൃതിക്കൊട്ടാരം’...

വായിക്കാൻ കഴിയാത്ത പാക്കിങ് ലേബൽ ; ജോൺസൺ & ജോൺസൺ 60,000 രൂപ നഷ്ടപരിഹാരം...

0
കൊച്ചി:വായിക്കാൻ കഴിയാത്ത ലേബലുമായി വിപണിയിലുള്ള ജോൺസൺ & ജോൺസൻ്റെ ബേബി ഷാമ്പൂ...

ആരോഗ്യപ്രവർത്തകയില്ല ; ബി.ജെ.പി. പഞ്ചായത്ത് ഉപരോധിച്ചു

0
മുളക്കുഴ : മുളക്കുഴ പഞ്ചായത്തിൽ സാന്ത്വനപരിചരണത്തിന് മൂന്നുമാസമായി നഴ്സ് ഇല്ലെന്നാരോപിച്ച് ബി.ജെ.പി....