കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍മന്ത്രിയും ലീഗ് നേതാവുമായ വി കെ ഇബ്രാഹീം കുഞ്ഞിനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുന്‍മന്ത്രിയും ലീഗ് നേതാവുമായ വി കെ ഇബ്രാഹീം കുഞ്ഞിനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. 11 മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ കൊച്ചിയിലെ ഓഫീസിലെത്താനാണ് ഇ ഡി നോട്ടീസിലൂടെ അറിയിച്ചിരിക്കുന്നത്.

നോട്ട് നിരോധന കാലത്ത് പത്ത് കോടിയോളം രൂപയുടെ കള്ളപ്പണം ലീഗ് മുഖപത്രത്തിന്റെ എക്കൗണ്ട് വഴി വെളുപ്പിച്ചെന്ന കേസിലാണ് ചോദ്യം ചെയ്യല്‍. പാലാരിവട്ടം കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ഇബ്രാഹീം കുഞ്ഞ് പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച്‌ അദ്ദേഹം മലപ്പുറത്ത് എത്തിയത് വലിയ വിവാദമായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിഹാറിൽ ഹെലി ടൂറിസത്തിന് തുടക്കം!

0
ബിഹാർ : ജൂലൈ 12 തൊട്ട് പുതിയ ഹെലി ടൂറിസം സേവനത്തിന്...

പൂപ്പാറയിൽ 4 ഏക്കറോളം സർക്കാർ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്തു

0
പൂപ്പാറ : മൂന്നാറിന് പിന്നാലെ ഇടുക്കിയിലെ മറ്റ് മലയോര മേഖലകളിലും...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിതാ കമ്മീഷന്‍ സിറ്റിംഗ് ജൂലൈ 15ന് നടക്കും കേരള വനിതാ കമ്മീഷന്‍ ജില്ലാ...

അത്തിക്കയം വില്ലേജിൽ ഡിജിറ്റൽ റീ-സർവ്വെ പരാതി പരിഹാരം താളംതെറ്റുന്നു ; ജനങ്ങൾ ദുരിതത്തിൽ

0
അത്തിക്കയം: അത്തിക്കയം വില്ലേജിൽ ഡിജിറ്റൽ റീ-സർവ്വെ നടപടികളിലെ പിഴവുകൾ തിരുത്താനും പരാതികൾ...