ഏ​തെ​ങ്കി​ലും ക​സേ​ര ക​ണ്ട​ല്ല രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത് : കെ.​സി വേ​ണു​ഗോ​പാ​ല്‍

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​കാ​നു​ള്ള നീ​ക്കം ത​നി​ക്കി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ല്‍. ഏ​തെ​ങ്കി​ലും ക​സേ​ര ക​ണ്ട​ല്ല രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്. കോ​ണ്‍​ഗ്ര​സി​ല്‍ കെ.​സി വേ​ണു​ഗോ​പാ​ല്‍ ഗ്രൂ​പ്പ് എ​ന്നൊ​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം കൂട്ടായ തീ​രു​മാ​ന​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ ത​ന്‍റേ​താ​യ തീ​രു​മാ​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. കെ. ​സു​ധാ​ക​ര​ന്‍റെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യു​ന്നി​ല്ല. ഇ​രി​ക്കൂ​രി​ല്‍ സ​ജി ജോ​സ​ഫി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം അ​ടി​ച്ചേ​ല്‍​പ്പി​ച്ച​ത​ല്ലെ​ന്നും വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...