കേരളത്തിന്റെ പൊതുനന്മ ലക്ഷ്യമിട്ട് വോട്ടു രേഖപ്പെടുത്തണമെന്ന് കത്തോലിക്ക സഭ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളത്തിന്റെ പൊതുനന്മ ലക്ഷ്യമിട്ട് വോട്ടുരേഖപ്പെടുത്തണമെന്ന് കത്തോലിക്ക സഭ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സഭയ്ക്ക് തുറന്ന സമീപനമാണുള്ളത്. ദളിത്‌ ക്രൈസ്തവര്‍ക്ക് സംവരണമടക്കം ന്യായമായ അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്നവര്‍ക്കായിരിക്കണം വോട്ട്. മലയോരകര്‍ഷകരുടെ കൃഷിയ്ക്കും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും കെ.സി.ബി.സി. വ്യക്തമാക്കി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...