കെഇഐഇസി വാർഷികാഘോഷം നടന്നു

For full experience, Download our mobile application:
Get it on Google Play

ഏനാത്ത് : കേരള എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് എംപ്ലോയീസ് കോൺഗ്രസ് (ഐഎൻടിയുസി) വാർഷികത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് അനുമോദനവും പഠനോപകരണവിതരണവും നടന്നു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ പാസായ വിദ്യാർഥികൾക്കാണ് അനുമോദനവും പഠനോപകരണങ്ങളും വിതരണം ചെയ്തത്. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഇഐഇസി ജില്ലാ ജനറൽ സെക്രട്ടറി എസ്എച്ച്എം ജോസഫ് അധ്യക്ഷത വഹിച്ചു.

കെപിസിസി പബ്ലിക് പോളിസി അധ്യക്ഷൻ ജോൺ ശാമുവേൽ മുഖ്യപ്രഭാഷണം നടത്തി. ഐഎൻടിയുസി ജില്ലാ സെക്രട്ടറി ജയകുമാർ, കെഇഐഇസി പ്രസിഡൻറ് ബി. ജനാർദനൻ, പിറവന്തൂർ ഗോപാലകൃഷ്ണൻ, തോട്ടുവാ മുരളി, ഹരികുമാർ പൂതങ്കര, പഴകുളം ശിവദാസൻ, ഏഴംകുളം അജു, സുരേഷ് കുഴുവേലിൽ, സി. കൃഷ്‌ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...