അടുത്ത വര്‍ഷം നടക്കുന്ന തെര​ഞ്ഞെടുപ്പില്‍ ആറ്​ സംസ്​ഥാനങ്ങളില്‍ ആം ആദ്​മി പാര്‍ട്ടി മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : അടുത്ത വര്‍ഷം നടക്കുന്ന തെര​ഞ്ഞെടുപ്പില്‍ ആറ്​ സംസ്​ഥാനങ്ങളില്‍ ആം ആദ്​മി പാര്‍ട്ടി മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. ഉത്തര്‍പ്രദേശ്​, ഉത്തരാഖണ്ഡ്​, ഗോവ, ഗുജറാത്ത്​, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്​ എന്നീ സംസ്​ഥാനങ്ങളിലാകും പാര്‍ട്ടി മത്സരത്തിന്​ ഇറങ്ങുകയെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ഒന്‍പതാമത്​ നാഷനല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്. ഉത്തര്‍പ്രദേശ്​, ഉത്തരാഖണ്ഡ്​, ഗോവ, ഗുജറാത്ത്​, ഹിമാചല്‍ പ്രദേശ്​, പഞ്ചാബ്​ എന്നീ സംസ്​ഥാനങ്ങളിലെ നിയമസഭ​ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഈ ആറുസംസ്​ഥാനങ്ങളില്‍ നാലെണ്ണത്തില്‍ ബി.ജെ.പിയാണ്​ അധികാരത്തില്‍ ഉള്ളത് അവ പിടിച്ചടക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡല്‍ഹിയില്‍ ജനുവരി 26ലെ കര്‍ഷകരുടെ ട്രാക്​ടര്‍ റാലിക്കിടെ നടന്ന അക്രമങ്ങളില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...