പാ​ലാ​യെ​ച്ചൊ​ല്ലി ഇ​ട​തു​മു​ന്ന​ണി​യി​ല്‍ ത​ര്‍​ക്ക​​മി​ല്ല : ഇ പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മാണി സി കാപ്പന്‍ ഇടത് മുന്നണി വിടില്ലെന്ന് ഇ പി ജയരാജന്‍. പാ​ലാ​യെ​ച്ചൊ​ല്ലി ഇ​ട​തു​മു​ന്ന​ണി​യി​ല്‍ ഒ​രു ത​ര്‍​ക്ക​വു​മി​ല്ലെ​ന്നും ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി എ​ല്‍​ഡി​എ​ഫ് ന​ട​ത്തി​യ യോ​ഗ​ത്തി​ല്‍​നി​ന്ന് മാ​ണി സി. ​കാ​പ്പ​ന്‍ വി​ട്ടു നി​ന്നി​രു​ന്നു . ഇതിനെ തുടര്‍ന്നാണ് ഇ പി ജയരാജന്‍റെ പ്രസ്താവന

യുഡിഎഫില്‍ നിന്ന് കൂടുതല്‍ പേര്‍ മുന്നണിയിലെത്തും. ആരൊക്കെ വരുന്നുവോ അവരെയെല്ലാം സ്വാഗതം ചെയ്യുമെന്നും ഇടത് മുന്നണിയില്‍ കണ്‍ഫ്യൂഷനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാപ്പന്‍റെയടക്കം പരസ്യ പ്രസ്താവനകളില്‍ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെങ്കിലും പാലായില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് എന്‍സിപി നിലപാട്. ഇന്നലെ ചേര്‍ന്ന മുന്നണി യോഗത്തില്‍ പാലാ സീറ്റ് ഉയര്‍ത്താന്‍ എന്‍സിപി തയ്യാറെടുത്തെങ്കിലും സീറ്റ് വിഭജനം അജണ്ടയില്‍ ഉള്‍പ്പെടുത്തിയില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീണ്ടും പനിമരണം ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 38 കാരി മരിച്ചു

0
കൊല്ലം: പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി...

അമേരിക്കയുമായുള്ള സമാധാന ധാരണ അവസാനിപ്പിക്കണം ; ഇറാനിലെ 180 എംപിമാർ പരസ്യമായി രംഗത്ത്

0
ടെഹ്റാൻ : അമേരിക്കയുമായി നിലവിലുള്ള സമാധാന ധാരണകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ...

ബഹിരാകാശത്ത് ചരിത്രമെഴുതി മലയാളി തിളക്കം ; ഡോ. അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ

0
ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ മലയാളിയായി ഡോ. അനിൽ മേനോൻ....

ചില്ലറയില്ല ; ഗതാഗത മന്ത്രിയെ ബസിൽ നിന്ന് ഇറക്കിവിട്ട കണ്ടക്ടർക്ക് സസ്പെൻഷൻ

0
ബെംഗളൂരു : ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ബസിൽ...